Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
അവളുടെ നെഞ്ചിലേക്ക് തല ചേർത്ത് ഹരിയും മയങ്ങി.
രാവിലെ പതിനൊന്നര കഴിഞ്ഞപ്പോളാണ് ഹരി ഉറക്കം ഉണർന്നത്. നോക്കിയപ്പോൾ എല്ലാവരും നല്ല ഉറക്കം തന്നെ . ഹരി തന്റെ ഉണ്ടായിരുന്ന അഞ്ജു വിനെ നോക്കി. അഞ്ജുവും സഞ്ജയും കെട്ടിപിടിച്ചു കിടന്നുറങ്ങുകയാണ്. അവന്റെ നെഞ്ചിലേക്ക് തലവച്ചുറങ്ങുന്ന അവളെ അവൻ മുറുകെ പിടിച്ചിരിക്കുന്നു. ഹരി ചിരിച്ചുകൊണ്ട് എഴുന്നേറ്റു. ഹാളിലേക്ക് നടന്നപ്പോൾ ജെയിസൺ മാത്രം ഉണർന്നു സെറ്റിയിൽ ഇരിക്കുന്നു.
" ബ്രോ എഴുന്നേറ്റോ, വേറെ ആരും ഉണർന്നിട്ടില്ലല്ലോ " എന്നും പറഞ്ഞുകൊണ്ട് ഹരി അവന്റെ കൂടെ സോഫയിലേക്ക് ഇരുന്നു.
" എല്ലാം നല്ല ഉറക്കമാണ്. സമയം ആയോണ്ട് ഞാൻ അങ്ങ് ലഞ്ച് ഓർഡർ ചെയ്തു. എല്ലാം ഒന്നെഴുന്നേറ്റെങ്കിൽ ചായ ഇട്ടു കുടിക്കാമായിരുന്നു. അല്ലേൽ ഓരോരുത്തർക്കായി ചായ ഇടണ്ടേ " ജെയിസൺ പറഞ്ഞു.
" നല്ല ഹാങ്ങോവർ . ചായയേക്കാൾ നല്ലത് ബിയർ അടിക്കുന്നതാണ് ഹാങ്ങോവർ മാറാൻ " ഹരി പറഞ്ഞു.
" ബിയർ ഇരിപ്പുണ്ട്, നമ്മുക് ഓരോന്ന് അടിക്കാം " എന്നും പറഞ്ഞു ജെയിസൺ ബിയർ എടുത്തുകൊണ്ട് വന്നു രണ്ടാളും അത് കഴിച്ചു.അവർ കാലിക്കുപ്പിയും കോടി തോരണങ്ങളും എല്ലാം അഴിച്ചു ഗാർബേജ് ബാഗിലാക്കി , പ്രിന്റെടുത്ത ഫോട്ടോ എല്ലാം തിരിച്ചെടുക്കാൻ പറ്റാത്ത വിധം അവർ ചെറുതായി കീറി ഗാർബേജിൽ ഇട്ടു.
" ഗുഡ്മോർണിംഗ് " ഏന് പറഞ്ഞു കൊണ്ട് അപ്പോളേക്കും ഒരു ബേബി ഡോൾ ഡ്രെസ്സിട്ടുകൊണ്ട് അഞ്ജു ഹാളിലേക്ക് വന്നു അവർക്കരുകിൽ ഇരുന്നു.
"അത് ശരി നാൻ എഴുന്നേൽക്കുമ്പോൾ ഡ്രസ്സ് ഒന്നും ഇല്ലാരുന്നല്ലോ നിനക്ക്, പിന്നെ എഴുന്നേറ്റപ്പോൾ എടുത്തിട്ടോ" ഹരി ചോദിച്ചു.
അവൾ
💬 Comments
View all comments