Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
താല്പര്യമില്ല, ഇവൾക്ക് പീരീഡ്സ് ആണെന്ന് പറഞ്ഞാൽ മതി " ജെയിസൺ പറഞ്ഞു.
നിബി എഴുനേറ്റു പോയി ഒരു നെറ്റി ഇട്ടു വന്നു ലഞ്ച് എടുത്തു വച്ചു.
" ഞാനും ഡ്രസ്സ് മാറിയാലോ " അഞ്ജു ചോദിച്ചു
" വേണ്ട അയാൾക്കും സാരിയിൽ വേണമെന്നാണ് , അതല്ലേ ഇതുവരെ ഞാൻ നിന്നെ ഒന്നും ചെയ്യാഞ്ഞേ " ജെയിസൺ ചിരിയോടെ പറഞ്ഞു.
അവർ ഫുഡ് കഴിച്ചു തീരായപ്പോളേക്കും മേജറിന്റെ ഫോൺ വന്നു.
" അയ്യാൾ എത്തി , 5 മിനുട്ടിൽ ഇങ്ങെത്തും " ജെയിസൺ പറഞ്ഞു.
നിബി പെട്ടെന്ന് ടേബിൾ എല്ലാം വൃത്തിയാക്കി റൂമിലേക്ക് മാറി. പോകും മുന്നേ അഞ്ജുവിനെ നോക്കി കളിയാക്കികൊണ്ട് ഒരു ഓൾ ദി ബെസ്റ് പറഞ്ഞു. അഞ്ജു പോടീ എന്ന് പറഞ്ഞു നാണിച്ചു.
കാളിങ് ബെൽ ശബ്‌ദിച്ചു. അഞ്ജുവിന്റെ നെഞ്ചിടിപ്പുയർന്നു. ജെയിസൺ റൂം തുറന്നു മേജറിനെ ഉള്ളിലേക്ക് ക്ഷണിച്ചു.
ഘന ഗാംഭീര്യം ഉള്ള ശബ്ദത്തിൽ അവരോട് കുശലം പറയുന്ന അയ്യാളെ നാണത്തോടെ അയ്യാളുടെ നേർക്ക് നോക്കാൻ മടിച്ചുനിൽക്കുന്ന അഞ്ചു ഒന്ന് ഇടംകണ്ണിട്ടു നോക്കി. വെട്ടിയൊതിക്കിയ മീശയും ക്‌ളീൻ ഷേവ് ചെയ്ത താടിയും , തലയിൽ രണ്ടു വശവും വെളുത്ത മുടികൾ മാത്രം മുകൾ ഭാഗം നരയും കറുത്ത മുടിയും ഇടകലർന്നിരിക്കുന്നു. മീശ ഡൈ ചെയ്തതാണെന്ന് അവൾക്ക് തോന്നി. ബലിഷ്ഠമായ ശരീരം വെളുത്ത നിറം. ആകെ ഒരു അൻപത് വയസ്സ് മാത്രേ അയാൾക്ക് തോന്നിക്കുന്നുണ്ടായിരുന്നുള്ളു.
" എന്താ മോൾക്ക് പേടിയാണോ അതോ നാണമോ" അയ്യാൾ അവൾക്കരുകിലേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചുകൊണ്ട് ചോദിച്ചു. അവൾ അയ്യാളെ നോക്കി
💬 Comments
View all comments