0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Author : Harikrishnan Read All Parts 12.1K

" പെണ്ണ് താങ്ങുമോ, കാളക്കൂറ്റനെ പോലെ ഉണ്ട് അങ്ങേര് " ഹരി പറഞ്ഞു.

" ആറുപേരെ പൂപോലെ ഹാൻഡിൽ ചെയ്ത അവളോ " ചിരിയോടെ ജൈസൺ പറഞ്ഞപ്പോൾ ഹരിയും പൊട്ടി ചിരിച്ചു.

" വാ കല്യാണപെണ്ണ് കാത്തിരിക്കുവാ " ഹരി ചിരിയോടെ പറഞ്ഞു.

"അതെ പെട്ടെന്ന് ചെന്ന് അദ്യപകൽ തുടങ്ങിക്കോ " കണ്ണിറുക്കികൊണ്ട് ജൈസൺ പറഞ്ഞു. എന്നിട്ട് രണ്ടാളും നിബിയുടെ റൂമിലേക്ക് പോയി.

****** ഡോർ അടച്ചിട്ട് തിരിഞ്ഞു ചെന്ന മേജർ കണ്ടത് കട്ടിലിൽ പുതുപെണ്ണിനെ പോലെ നാണിച്ചു തന്നെ കാത്തിരിക്കുന്ന അഞ്ജുവിനെ ആണ്.

" മോൾ ഓക്കേ അല്ലെ കുഴപ്പം ഒന്നും ഇല്ലല്ലോ " അയ്യാൾ അവളോട് ചോദിച്ചു.

" ഓക്കേ ആണ് " പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.

"മോള് ഇത്രയും സുന്ദരി ആരിക്കുമെന്നു ഫോട്ടോ കണ്ടപ്പോൾ പോലും തോന്നിയില്ല. ഇത് സിനിമ നടികൾ മാറിനിക്കുമല്ലോ, ഭാര്യ മരിച്ചിട്ട് ഒരു പെണ്ണിനെ തൊടാൻ ഇത്രയും വര്ഷം കാത്തിരുന്നത് വെറുതെ ആയില്ല.ഈ ഭാഗ്യം കിട്ടാൻ ആരുന്നല്ലോ " ആർത്തിയോടെ മേജർ പറഞ്ഞു.

അവൾ പുഞ്ചിരിയോടെ അയ്യാളെ കേട്ടിരുന്നു.

" മോള് അങ്ങോട്ട് ഒന്ന് എഴുന്നേറ്റ് മാറിനിക്കുമോ, ഈ സുന്ദരിയെ ഈ സാരിയിൽ ഒന്ന് നല്ലോണം കാണാനാ" അയ്യാൾ കട്ടിലിൽ ചെന്നിരുന്നിട്ട് പറഞ്ഞു.

അവൾ എഴുന്നേറ്റ് സാരി നേരെ പിടിച്ചിട്ട് അയാൾക്ക് കാണാനായി നേരെ നിന്നു. പിങ്ക് നിറത്തിലുള്ള കോട്ടൺ സാരിയും വെളുത്ത ബ്ലൗസും. അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. കഴുത്തിലെ താലി മാലക്കൊപ്പം കറുത്ത നീണ്ട ത്രെഡിൽ വലിയ ബ്ലാക്ക് മെറ്റൽ പെൻഡന്റ് ഉള്ള ഫാൻസി മാല

💬 Comments

View all comments