0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Author : Harikrishnan Read All Parts 12.1K

ചെയ്തിട്ടില്ല. ഒന്ന് തൊടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം അപ്പോൾ ഇത്രെയൊക്കെ ചെയ്യാൻ കിട്ടുമ്പോൾ ഞാൻ പ്രത്യേകിച്ച് പറയണോ" അയ്യാൾ കാതരമായി അവളോട് പറഞ്ഞു. എന്നിട്ട് അവളുടെ കവിളിൽ ഉമ്മ നൽകി. തിരിച്ചു അവളും അയ്യാളുടെ നെഞ്ചിൽ ഷർട്ടിനു മീതെ ഉമ്മ നൽകി. അയ്യാൾ അവളുടെ തോളിലൂടെ കൈകടത്തി അവളെ ചേർത്ത് പിടിച്ചു. അവൾ അയ്യാളുടെ തോളിലേക്ക് ചാഞ്ഞിരുന്നു.അയ്യാൾ തോളിൽ നിന്നും കയ്യ് തഴുകി താഴേക്ക് കൊണ്ടുവന്നു അവളുടെ ഇടുപ്പിലൂടെ വയറിലേക്ക് കടത്തി അവളെ ചേർത്ത് പിടിച്ചു.

" എന്നെ എന്തൊക്കെ കൊണ്ട ഇഷ്ടായെ " അവൾ ഒരു കാമുകിയെപ്പോലെ അയാളോട് ചോദിച്ചു.

" ഒന്നാമത്തെ കാര്യം ഈ സൗന്ദര്യം തന്നെ, ഇങ്ങനൊരു സുന്ദരി കൊച്ചു സാരി ഉടുത്തു വന്നിരുനാല് ആർക്കാ ഇഷ്ടപെടാത്തത് . പിന്നത്തെ കാര്യം മോൾടെ പ്രായം , ഞാൻ കല്യാണം കഴിക്കുമ്പോൾ മോള് ജനിച്ചു കാണില്ല, കല്യാണം എന്ന് പറഞ്ഞാൽ ആദ്യം സ്ത്രീ സുഖം അറിഞ്ഞ സമയം.മോൾക്ക് പത്തു മുപ്പത്തഞ്ചു വയസായി എന്ന് പറഞ്ഞാലും എനിക്ക് മോൾ കൊച്ചു പെണ്ണല്ലേ. അപ്പോൾ ഞാൻ സെക്സ് ചെയ്തു തുടങ്ങിയ സമയത്തു ജനിച്ചിട്ട് പോലുമില്ലാത്ത ഒരു സുന്ദരി കുട്ടിയെ ഇങ്ങനെ കിട്ടുമ്പോൾ ആർക്കാ ഇഷ്ടമാകാതെ ഇരിക്കുന്നെ." അയ്യാൾ അവളുടെ വയറിൽ ഒന്ന് ഞെരിച്ചു കൊണ്ട് പറഞ്ഞു.

" അപ്പോൾ കല്യാണം വരെ കന്യകൻ ആരുന്നല്ലേ " ചിരിയോടെ അവൾ ചോദിച്ചു.

"പിന്നെ , അച്ഛൻ അന്ന് പോലീസിലാരുന്നേ വീട്ടിൽ പട്ടാള ചിട്ടയും , അതുകൊണ്ട് നല്ല കുട്ടിയായാണ് വളർന്നത്. കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ വേറെ നോക്കേണ്ട ആവശ്യവും

💬 Comments

View all comments