Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]
സഞ്ജയിനെയും " എല്ലാം പറഞ്ഞു, അല്ലെ " എന്ന ഭാവത്തിൽ ഒരു കൃത്രിമ ദേഷ്യത്തോടെ നോക്കി .എന്നിട്ട് " രാവിലെ ഹരി വിളിച്ചിരുന്നു അപ്പോൾ ഉണർന്നതാണ്, പിന്നെ ഉറങ്ങിയില്ല " എന്ന് ജെയിസനോട് പറഞ്ഞു.
" ഓ ശരിയാ, ഇന്നലത്തെ ഫോട്ടോ കണ്ട് കമ്പി ആയിക്കാണും , എനിക്കും കുറെ മിസ് കാൾ ഉണ്ടാരുന്നു ഞാൻ കണ്ടില്ല , ഒന്ന് വിളിക്കട്ടെ " എന്നും പറഞ്ഞു ഫോൺ എടുത്ത് ഹരിയെ വിളിച്ചു.
ഹരി: ഹാലോ ബ്രോ പൊളിക്കുവാണല്ലോ
ജെയിസൺ : അതെ ബ്രോ ചില്ലിങ് ഇൻ ഗോവ
ഹരി: ബ്രോ സ്പീക്കർ ആണോ
ജെയിസൺ : അല്ല എന്ത് പറ്റി .
ഹരി : അവളുടെ അടുത്തണേൽ ഒന്ന് മാറി നിക്കുമോ, അവൾക്ക് ഡൗട്ട് തോന്നാത്തവണ്ണം
ജെയിസൺ : ആണോ , എൻറെ പേഴ്സിൽ ഇരിക്കുവാണ്, നോക്കട്ടെ . ( ചുമ്മാ ബ്രോ അവരെ പറ്റിക്കാൻ പറഞ്ഞതാ എന്ന് രഹസ്യമായി പറഞ്ഞു ) എന്നും പറഞ്ഞു കൊണ്ട് ഫോൺ പിടിച്ചു മുകളിലെ റൂമിലേക്ക് നടന്നു.
ഹരി: ബ്രോ ഇന്ന് അവളുടെ ബർത്ത് ഡേ ആണ്
ജെയിസൺ : ആണോ , ശേ കള്ളി പറഞ്ഞില്ല ഒന്ന് വിഷ് ചെയ്യട്ടെ എല്ലാരേം അറിയിക്കട്ടെ ഇപ്പൊ വരം
ഹരി: നില്ല് ബ്രോ, അതാണ് മാറിനിക്കാൻ പറഞ്ഞെ. അവൾ നിങ്ങളോട് പറഞ്ഞാൽ മാത്രം വിഷ് ചെയ്താൽ മതി . അല്ലാതെ നമ്മുക്ക് ഒരു സർപ്രൈസ് ചെയ്യാം, ഇന്ന് നിങ്ങൾ വൈകിട്ട് എത്തുമല്ലോ, നമ്മുക്ക് ബ്രോയുടെ വീട്ടിൽ കൂടിയാലോ, എന്റെയുംആഗ്രഹവും നടക്കും അവൾക്ക്
💬 Comments
View all comments