0%

Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 9 [Harikrishnan] [climax]

Author : Harikrishnan Read All Parts 3189

നല്ല തിരക്കായിരുന്നു. ഇതുവരെ സഹകരിച്ച അഭിപ്രായം പറഞ്ഞ, നല്ലതും ചീത്തയും കമന്റ് ഇട്ട എല്ലാവര്ക്കും നന്ദി.ലൈക്കുകളുടെ എണ്ണം ഓരോ ഭാഗത്തിനും കുറഞ്ഞപ്പോൾ എഴുതാനുള്ള മൂഡ് പോയി എന്നുള്ളത് സത്യമാണ്. എങ്കിലും പറ്റുന്നപോലെ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും കമന്റ് നൽകി പ്രോത്സാഹപ്പിച്ച റീഡർ എന്ന പേരിലുള്ള ബ്രോ ഉൾപ്പെടെ ഉള്ള ഒട്ടനവധിപേരോട് നന്ദി അറിയിക്കുന്നു.

അടുത്ത ഒരു സീരീസ് ആയി ഇതിന്റെ ബാക്കി എഴുതണം എന്ന് ആലോചനയുണ്ട്, പക്ഷെ ഉറപ്പില്ല, നടന്നാലും ഈ അടുത്ത സമയത്തൊന്നും ഉണ്ടാകില്ല എന്ന് തോന്നുന്നു. കാരണം അഞ്ജു ഇപ്പോൾ ഗർഭിണി ആണ് ( ഞാൻ തന്നെ കാരണക്കാരൻ ) പ്രവാസലോകത്തു അവളെ നോക്കുക എന്ന ജോലിയും വീട്ടുജോലിയും ഒക്കെ ഇപ്പോൾ തന്നെ ചെയ്യേണ്ടുന്ന അവസ്ഥയാണ് ഒപ്പം എൻറെ ജോലിയും. പറ്റിയാൽ എഴുതാൻ ശ്രമിക്കാം, അതും എല്ലാവര്ക്കും താല്പര്യമുണ്ടെകിൽ മാത്രം.
ഒരിക്കൽ കൂടി എല്ലാവര്ക്കും നന്ദി, ഇഷ്ടപ്പെട്ടെങ്കിൽ ലൈക് മറക്കല്ലേ. മൂന്നുതവണ എങ്കിലും ടോപ് ടെൻ ലിസ്റ്റിൽ വന്നെങ്കിലും ലൈക് തീരെ കുറവായിരുന്നു.ഇഷ്ടപെട്ടാൽ ലൈക് അടിക്കാൻ മറക്കല്ലേ

💬 Comments

View all comments