Chapter Title : അഞ്ജുവിന്റെ നീന്തൽ പഠനം [Rahul K]
നോക്കുന്നത് മറ്റേ ആളാ. പുള്ളി ഇന്നും വന്നിട്ടില്ല. ഡ്രസ്സ് ഒക്കെ വെച്ചിരിക്കുന്ന റൂമിന്റെ കീ പുള്ളിയുടെ കയ്യിലാ.“
അഞ്ജു “ അപ്പോ എന്ത് ചെയ്യും സർ, അല്ല ചേട്ടാ “
രാജു “ ഇന്ന് തത്കാലം നമുക്ക് മോൾ ഇപ്പോ ഇട്ടിരിക്കുന്ന ഡ്രെസ്സിൽ തന്നെ തുടങ്ങാം. നാളെ മോൾക്ക് നീന്തൽ വസ്ത്രങ്ങൾ തരാം , അത് പോരെ?
അഞ്ജു “ ഓക്കേ ചേട്ടാ, അങ്ങനെ മതി “ അല്ലെങ്കിൽ ഇന്ന് വെറുതെ തിരിച്ചു പോകേണ്ടി വരും എന്ന് മനസ്സിലായ അഞ്ജു സമ്മതിച്ചു.
സ്വിം വെയർ എങ്ങനെയുള്ളതാവുമെന്ന് ഒരു ചെറിയ ടെൻഷൻ ഉണ്ടായിരുന്നു അഞ്ജുവിന്. ഒരുപാടു ശരീരം കാണിക്കുന്നതാണെങ്കിൽ എങ്ങനെ അതിട്ടു രാജുവിന്റെ മുൻപിൽ നിൽക്കും എന്ന പേടിയും.
എന്തായാലും അതിനൊരു ആശ്വാസം ആയി. രാജു “ മോളുടെ ജീൻസും ടോപ്പും ഒരുപാട് ടൈറ്റ് ആണോ? ആണെങ്കിൽ നീന്താൻ നല്ല ബുദ്ധിമുട്ട് ആയിരിക്കും “
അഞ്ജു “ അത് സാരമില്ല ചേട്ടാ , ഞാൻ ബുദ്ധിമുട്ടാൻ റെഡി ആണ് “
രാജു “ ശരി മോളെ പൂളിന്റെ അടുത്തേക്ക് പൊയ്ക്കോളൂ . ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്തു അങ്ങോട്ടു വരാം.
അഞ്ജു പൂളിന്റെ സൈഡിലേക്ക് നടന്നു. അഞ്ചും ആയും വയസ്സായ പൊടിപ്പിള്ളേർ ഒരു പത്തു പതിനഞ്ചേണ്ണം ഉണ്ടായിരുന്നു അവിടെ.
എന്തായാലും ഒറ്റക്കല്ലല്ലോ എന്ന് ചിന്തിച്ചു അഞ്ജു അവിടെ കണ്ട ബെഞ്ചിൽ ഇരുന്നു.
ഡ്രസ്സ് മാറി ഒരു ഷോർട്സ് മാത്രം ഇട്ടു രാജു വരുന്നത് കണ്ടു അഞ്ജുവിന്റെ കണ്ണ് തള്ളി. ഉറച്ച പേശികൾ, സിക്സ് പാക്ക് , ഇതൊക്കെ സിനിമകളിലല്ലാതെ
💬 Comments
View all comments