Chapter Title : അഞ്ജുവിന്റെ വാടകക്കാരൻ
മുലഞെട്ടുകളെ തന്ന നോക്കുന്നു എന്ന് മനസിലാക്കിയ അവൾ. വിനുവിന്റെ കണ്ണുകളിലേക്കു സൂക്ഷിച്ച് നോക്കി.
ആദ്യമായി കാണുന്ന അമ്പരപ്പും, കൂടുതൽ വ്യക്തമായി കാണാൻ വേണ്ടിയുള്ള ആകാംഷയും ആണ് വിനുവിന്റെ കണ്ണിലൂടെ അവൾക്കു മനസിലാക്കാൻ സാധിച്ചത്.
വിനുവിന്റെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിന്നും രക്ഷപെടാനായി അവൾ ഒന്ന് ചുമച്ചു. " അതു കേട്ട വിനു കുഞ്ഞ് എവിടെ എന്ന ചോദ്യത്തിലേക്ക് കടന്നു. കുഞ്ഞ് ഉറക്കമാണ് എന്ന് പറയുന്നതും അകത്തുനിന്നും കുഞ്ഞിന്റെ കരച്ചിൽ കെട്ടു. കുഞ്ഞ് ഉണർന്നു എന്ന് പറഞ്ഞവൾ അകത്തേക്ക് പോയി. അല്പസമയത്തിനകം അവൾ കുഞ്ഞുമായി പുറത്തുവന്നു. കരച്ചിൽ നിറുത്താത്തെ കുഞ്ഞിനെ കണ്ട വിനു "മോനു വിശക്കുന്നുണ്ടാകും " ഞാൻ പോകുന്നു വൈകിട്ട് കാണാം. എന്നുപറഞ്ഞ് നാണത്താൽ പുഞ്ചിരിച്ചുകൊണ്ട് മുകളിലോട്ടുള്ള പടികൾ കയറി പോയി.
ഓഫീസിൽ പോകാൻ സമയം ആയിട്ടും പോകാതെ കറങ്ങി നടക്കുന്നത് കണ്ട അമ്മ വിനുവിനോട് ചോദിച്ചു.
എന്താ ഇന്ന് പോകുന്നിലെ?
ഒന്നും മിണ്ടാതെ വിനു ആലോചിച്ചുകൊണ്ടു കസേരയിൽ ഇരിക്കുകയാണ്.
അമ്മ : നീ എന്താ ആലോചിക്കുന്നത്?
വിനു : നല്ല തലവേദന, ഇന്ന് ലീവ് എടുത്താലോ എന്ന ആലോചിച്ചത്.
രണ്ട് ദിവസം ലീവ് എടുത്തതല്ലേ. ഇനി ലീവ് കിട്ടുമോ? എന്ന അമ്മയുടെ വാക്കുകൾ കേട്ട് ബാഗും മൊബൈലും എടുത്തു വിനു പോകാൻ ഇറങ്ങി. താഴെ എത്തി ബൈക്ക് സ്റ്റാർട്ട് ചെയുമ്പോൾ ജനാലയിലൂടെ അവൾ വിനുവിനെ നോക്കുന്നത് സൈഡ് മിററിലൂടെ വിനുവിന് കാണാൻ സാധിച്ചു. സന്തോഷത്തോടെ ഹെൽമറ്റ് ധരിച്ചു മനസില്ല മനസോടെ വിനു ഓഫീസിലേക്ക് പോയി.
തുടരും........
നിങ്ങളുടെ അഭിപ്രായങ്ങളുടെയും നിർദ്ദേശങ്ങളുടെയും പശ്ചാത്തലത്തിൽ ആയിരിക്കും രണ്ടാം ഭാഗം തുടങ്ങുന്നത്....
💬 Comments
View all comments