അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 10 [രാജർഷി]
📝 Ongoing
👁 350.2K views ❤ 421 likes 💬 32 comments
അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 10
Anjuvum Kaarthikayum Ente Pengalum Part 10 | Author : Rajarshi | Previous Part
രാവിലത്തെ വെയിലിന് നല്ല ചൂടുണ്ടായിരുന്നെങ്കിലും റോഡിനിരുവശവുമുള്ള നെൽപ്പാടങ്ങളിൽ
നിന്ന് അനസ്യുതം ലഭിച്ചു കൊണ്ടിരുന്ന ഇളം കാറ്റ് തെല്ലൊരാശ്വാസം നൽകുന്നുണ്ടായിരുന്നു...ദിയയും കാർത്തുവും ചലപില സംസാരിച്ചു കൊണ്ട് മുന്നിലായി പോകുന്നുണ്ട്....ഞാനവരുടെ പിറകെയുണ്ടെന്ന വിചാരം രണ്ടെണ്ണത്തിനുമില്ല.....എന്നാലും കാർത്തുവിനെന്നോടുള്ള പരിഭവം കുറഞ്ഞു വരുന്നുണ്ടെന്നെനിയ്ക്ക് തോന്നി...
അവൾക്കെന്നോടൊന്നു മിണ്ടിക്കൂടെ...
പാടം കഴിഞ്ഞാൽ ആദ്യം കാണുന്ന വീടാണ് കാർത്തുവിന്റെ .വീട്ടിലേയ്ക് കയറുന്നതിനു മുൻപ് എന്നെ നോക്കിയൊന്ന് ചിരിച്ചെങ്കിലും മതിയായിരുന്നു...
എന്നെ നിരാശനാക്കിക്കൊണ്ടവൾ ദിയയോട് മാത്രം ബൈ പറഞ്ഞു വീട്ടിലേയ്ക്ക് കയറിപ്പോയി....കാർത്തുവിന്റെ പിറകെ അവസാന പ്രതീക്ഷയെന്നോണം എന്റെ കണ്ണുകൾ പായുന്നുണ്ടായിരുന്നു...
എന്നാൽ വേണ്ടായിരുന്നെന്നെനിയ്ക്ക് അടുത്ത നിമിഷത്തിൽ തോന്നിപ്പോയി...വീടിന്റെ വരാന്തയിൽ കാർത്തുവിന്റെ അമ്മയുടെ കൂടെ അഞ്ജു സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു...ദിയ അവരെ കണ്ടില്ലെന്ന് തോന്നുന്നു...കണ്ടിരുന്നെങ്കിൽ ഓടിച്ചെന്നേനെ...അഞ്ജുവും അമ്മയോടുള്ള സംസാരത്തിൽ മുഴുകിയിരുന്നത് കൊണ്ട് ഞങ്ങളെ കണ്ടിരുന്നില്ല...എത്രയും വേഗം അവിടന്ന് രക്ഷപ്പെടാനൊരു വ്യഗ്രത എന്നിയ്ക്കുണ്ടായി...ഞ
💬 Comments
View all comments