അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12 [രാജർഷി]
📝 Ongoing
👁 251380 views ❤ 469 likes 💬 52 comments
അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 12
Anjuvum Kaarthikayum Ente Pengalum Part 12 | Author : Rajarshi | Previous Part
കാര്യങ്ങൾ കൈവിട്ടു പോയോ..എന്നൊരു തോന്നൽ ഇല്ലാതില്ല...എന്തരായാലും അഭിപ്രായങ്ങൾ അറിയിക്കാൻ മടിക്കല്ലേ...
ഞാനവളെ കൈവിടില്ലെന്ന ആശ്വാസത്തിൽ കാർത്തു എന്റെ നെഞ്ചിൽ തല വച്ചു കിടന്നുറങ്ങിയിരുന്നു...കാർത്തുവെന്റെ പെണ്ണാണെന്നുള്ള സത്യം മനസ്സിൽ അരക്കിട്ടുറപ്പിക്കുമ്പോളും നാളെ കാർത്തുവിന്റെ അച്ഛനെയും അമ്മയെയും ഫേസ് ചെയ്യുന്നതോർക്കുമ്പോൾ എന്റെ മനസ്സിൽ അസ്വസ്ഥത നിറഞ്ഞിരുന്നു...
ഇതൊന്നുമറിയാതെ ശാന്തമായിക്കിടന്നുറങ്ങിയിരുന്ന കാർത്തുവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്നപ്പോൾ...അവളോടെനിയ്ക്ക് വാത്സല്യവും സ്നേഹവും കലർന്നൊരു
വികാരമുണർന്നു....
എങ്ങനെ കാർത്തുവിനെന്നെ ഇത് പോലെ സ്നേഹിക്കാൻ കഴിയുന്നു...പലപ്പോഴും മനസ്സിൽ ഉണർന്ന് വരുന്ന ചോദ്യത്തിന് ശരിയായൊരുത്തരം കണ്ടെത്താൻ എനിയ്ക്കിനിയും കഴിഞ്ഞിട്ടില്ല...ഇപ്പൊളിപ്പോൾ ആയി ഞാനതിന് ശ്രമിക്കാറില്ലെന്നതാണ് സത്യം..
കാരണം ഞാനും ഇപ്പോൾ അവളെ എന്നെക്കാൾ കൂടുതലായി സ്നേഹിയ്ക്കുന്നുണ്ട്...അവളെയെനിയ്ക്ക് നഷ്ടപ്പെടുന്ന അവസ്‌ഥയെക്കുറിച് ഇപ്പോൾ ആലോചിക്കാൻ പോലും എന്നെക്കൊണ്ടു കഴിയുന്നില്ല...
നാളെ കാർത്തുവിന്റെ അച്ഛനെങ്ങാനും സമ്മാതമല്ലെന്ന് പറഞ്ഞാൽ....
ചിന്ദിച്ചിരുന്ന് ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ ഞാൻ കണ്ണുകളടച്ചു കിടന്ന് മനസ്സിനെ ശാന്തക്കാക
പൊന്ന് മോനെ ഒരു രക്ഷയുമില്ല അടിപൊളി ശെരിക്കും ഇത് വായിക്കുമ്പോൾ നേരിട്ട് കാണുന്ന ഒരു അനുഭൂതി തരാൻ കഴിയുന്നത് ഒരു വല്യ കാര്യമാ