0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 15 [രാജർഷി]

Author : Kambikathakal Read All Parts 974
എല്ലാം മനസ്സിലാക്കിയിരുന്നു..ചിലപ്പോൾ അമ്മ പറഞ്ഞതാകാം...സുമി എന്റെയൊപ്പം ഇല്ലായിരുന്നെങ്കിൽ ഞാനിത് പോലെ സുബോധത്തോടെ ഏട്ടന്റെ മുന്നിൽ വരുമായിരുന്നില്ല..... ഒരു പെണ്ണിനോടുള്ള എന്റെ മനസ്സിൽ അത് വരെയുണ്ടായിരുന്ന എല്ലാ തെറ്റിദ്ധാരണകളും മാറ്റി മറിക്കാൻ പൊന്നതായിരുന്നു..നിത്യ പറഞ്ഞവസാനിപ്പിച്ച അവൾക്ക് ചെറു പ്രായത്തിൽ നേരിടേണ്ടി വന്ന അവളുടെ തിക്താനുഭവങ്ങൾ... നിറഞ്ഞൊഴുകിയിരുന്ന കണ്ണുകൾ തുടച്ചു കൊണ്ടവൾ എന്റെ അരികിലേക്ക് വന്നെന്നെ കെട്ടിപ്പിടിച്ച് എന്റെ നെറ്റിയിൽ ചുംബിച്ചു... പറഞ്ഞാൽ തീരാത്ത അത്രയും നന്ദിയുണ്ട്.. എനിയ്ക്ക് ഏട്ടനോട്...ഇത്രയും നാൾ സുമിയും ഇപ്പോൾ ഏട്ടനും എന്റെ ജീവിതത്തിൽ നിങ്ങൾ രണ്ട് പേരും എന്നും നിറഞ്ഞു നില്ക്കും...നിത്യ പറയുന്നതൊന്നും എനിയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല..ഞാനവളെ അന്തംവിട്ട് നോക്കിനിന്നു... ഏട്ടനൊന്നും മനസ്സിലായില്ലല്ലേ...ഞാനെന്തോ ഭ്രാന്ത് പറയുന്നതാണെന്നു തോന്നുന്നുണ്ടാകും അല്ലെ... എല്ലാം ഒരു നിമിത്തമാണ്..അന്ന് ഏട്ടൻ ഇവിടെ വച്ച് എന്നെയും സുമിയെയും ആ അവസ്‌ഥയിൽ കണ്ടതും ഇപ്പോൾ എന്റെ പ്രായത്തിൽ ഉള്ള മറ്റെല്ലാ പെണ്കുട്ടികളെയും പോലെ ഞാനും നോർമൽ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നതും എല്ലാം... കുറച്ച് മുൻപ് ഞാൻ ഏട്ടനുമായി ബന്ധപ്പെട്ടത് എനിയ്ക്കെന്റെ വികാരം തീർക്കാനായിരുന്നില്ല....എന്റെ ജീവിതത്തിലെ വലിയൊരു പരീക്ഷണമായിരുന്നത്...മനുവേട്ടനുമായുള്ള സംഭവത്തോടെ ഞാൻ എല്ലാ പുരുഷന്മാരെയും വെറുത്തു കഴിഞ്ഞിരുന്നു...സെക്സ് ആണിന് മാത്രം സുഖം നൽകുന്ന കാര്യമാണെന്ന മിഥ്യാ ധാരണ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു കിടന്നിരുന്നു...അച്ചനോട് പോലും പലപ്പോഴും ഞാൻ അകൽച്ച പാലിച്ചിരുന്നു...വീട്ടിൽ അച്ഛനും ഞാനും തനിച്ചാകുന്ന അവസരത്തിൽ ഞാൻ വീടിന് വെളിയിൽ ഇറങ്ങി നിൽക്കും അമ്മ വന്നിട്ടെ ഞാൻ അകത്ത് കയറുമായിരുന്നുള്ളൂ...അമ്മയും അച്ഛനും ഒത്തിരി വിഷമിക്കുന്ന കാണുമ്പോൾ പഴയത് പോലെയാകാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എനിയ്ക്ക് അതിന് സാധിച്ചിരുന്നില്ല... എന്റെ അവസ്തകൾ എല്ലാം മനസ്സിലാക്കി...ഇനിയും വൈകിയാൽ കൂട്ടുകാരിയുടെ

💬 Comments

View all comments