Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 15 [രാജർഷി]
കണ്ടിരുന്നോ..
നിത്യ:-ഇല്ല ചേച്ചി ഞാനവരെ കണ്ടിട്ട് വരാം..എന്തോ എനിയ്ക്കവരുടെയിടയിൽ നിൽക്കാൻ തോന്നിയില്ല...ഞാൻ പുറത്തേക്കിറങ്ങി ..എല്ലാവരും തലേദിവസം വൈകിട്ടതെയ്ക്കുള്ള സദ്യയൊരുക്കുന്ന തിരക്കിൽ ആയിരുന്നു
കുറെ കുട്ടികൾ സൈഡിലെ മുറ്റത്തു നിന്ന് കളിക്കുന്നുണ്ടായിരുന്നു...എന്റെ പ്രായത്തിലുള്ള ആരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നില്ല...എനിയ്ക്കാകെ ബോറടിച്ച് തുടങ്ങിയിരുന്നു..അല്ലെങ്കിൽ ഇവിടെ വരുമ്പോൾ ഞാനും സുരഭിച്ചേച്ചിയും കൂടി കളിയും തല്ല് കൂടലുമൊക്കെയായി സമയം പോകുന്നത് അറിയാറില്ല...ഇന്നിപ്പോൾ ആദ്യമായി ഞാനിവിടെ ഒറ്റയ്ക്കയത് പോലെ...
ഞാൻ സൂര്യേച്ചിയെ തിരക്കി നടന്നു...വല്യമ്മയുടെ മൂത്ത മകൾ ആണ് സൂര്യ..ഒരു വർഷം മുന്നേയാണ് മനുവേട്ടനും ആയുള്ള വിവാഹം നടന്നത് അന്ന് ഞാനും സുരഭിയെച്ചിയും കൂടെ ഒന്നിച്ചായിരുന്നു ആഘോഷം...സൂര്യേച്ചിയുമായി പണ്ടും വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല...
എടീ...പെണ്ണേ...നി എവിടരുന്നു...നിന്നെ ഇന്നലെ വന്നപ്പോൾ മുതൽ കാത്തിരിക്കുന്ന ആണ് ഞങ്ങൾ എന്നിട്ട് വന്നിട്ടും നി ഞങ്ങളെ മൈന്റ് ചെയ്യുന്നില്ലല്ലോ...നിനക്ക് സുരഭിയെ മാത്രം മതിയല്ലേ...സൂര്യേച്ചി എന്റെ അരികിലോട്ട് വന്നെന്റെ കയ്യിൽ പിടിച്ച് കൊണ്ട് ചോദിച്ചു...
നിത്യ:-ഞാനിപ്പോൾ വന്നേയുള്ളൂ ചേച്ചി..ഇന്നലെ ക്ലാസ് ഉണ്ടായിരുന്നു..കഴിഞ്ഞു വന്നപ്പോൾ താമസിച്ചു..അതാ അല്ലെങ്കിൽ ഇന്നലെത്തന്നെ വന്നേനെ...വന്നപ്പോൾ സുരഭിയെച്ചിയുടെ റൂമിലോട്ട് പോയി..ഞാൻ സൂര്യേച്ചിയെ അന്യോഷിച്ചാ..വന്നത്..
സൂര്യ:-ഊം...ഊം...മനസ്സിലായി...നിന്റെ സുരഭിച്ചേച്ചിയും കൂട്ടുകാരികളും കൂടെ അവിടന്ന് ഓടിച്ചല്ലേ... അപ്പോൾ സൂര്യേച്ചി വേണമെന്ന് തോന്നിയല്ലേ...
അത് കൂടെ കേട്ടപ്പോൾ ഉള്ളിൽ തങ്ങി നിന്നിരുന്ന സങ്കടമെല്ലാം വെളിയിൽ വന്നു..ഞാൻ കരഞ്ഞു കൊണ്ട് അധികം ആളുകൾ ഇല്ലാത്ത ഭാഗത്തേയ്ക്ക് ഓടിപ്പോയി..മുഖം പൊത്തി നിന്ന് കരഞ്ഞു കൊണ്ടിരുന്നു...
അയ്യേ...ഇത്രയ്ക്കെയുള്ളോ..ഞങ്ങളുടെ നിത്യക്കുട്ടി..ചേച്ചി ചുമ്മാ പറഞ്ഞതല്ലേടാ....മോളത് അപ്പോഴേയ്ക്കും കാര്യമാക്കിയെടുത്തോ...ചേച്ചിയെന്റെ അരികിലേക്ക് വന്ന് ചേർത്ത് പിടിച്ചു കൊണ്ടെന്നെ ആസ്വസിപ്പിച്ചു...ഇന്നൊരു ദിവസത്തേയ്ക്ക് അല്ലെ... അവളുടെ കൂട്ട് കാരികൾ എല്ലാവരും കൂടെ കാണൂ..അവരെല്ലാം ഒരേ പ്രായം അല്ലെ അവരുടെ കൂടെ കൂടാൻ മോൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ചേച്ചിയുടെ കൂടെ നിന്നോ...ഞാനും ഒറ്റയ്ക്കിരുന്നു ബോറടിച്ചിരിക്കരുന്നു...മനുവേട്ടൻ രാവിലെ മുതൽ ചെറിയചമ്മരുടെ കൂടെ വെള്ളവും അടിച് കമ്പനി കൂടി നടക്ക...
സൂര്യേ....ചേച്ചിയെ വിളിച്ചു കൊണ്ട് മനുവേട്ടൻ ഞങ്ങൾ നിൽക്കുന്നിടത്തേയ്ക്ക് വരുന്നുണ്ടായിരുന്നു....
മനു:-അയ്യേ...ഇവളെന്തിനാടി കരയുന്നത്...
സൂര്യ:-അവൾക്ക് എന്നും വരുമ്പോൾ സുരഭി കൂട്ടുണ്ടായിരുന്നല്ലോ...ഇന്നവളുടെ കൂട്ടുകാരികൾ എല്ലാം വന്നിട്ടുണ്ടല്ലോ...ഇവൾക്ക് അവരുടെ കൂടെ പറ്റുന്നില്ലേന്ന് .ഒറ്റയ്ക്കയെന്നും പറഞ്ഞുള്ള കരച്ചിൽ ആണ്...ഇവളുടെ പ്രായത്തിൽ ഉള്ള കുട്ടികൾ ഒന്നും വേറെയിവിടെ ഇല്ലല്ലോ...ഞാൻ പറഞ്ഞു എന്റെ
💬 Comments
View all comments