അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16 [രാജർഷി]
📝 Ongoing
👁 296162 views ❤ 410 likes 💬 60 comments
അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 16
Anjuvum Kaarthikayum Ente Pengalum Part 16 | Author : Rajarshi | Previous Part
ദിവസങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്നു.....അവധി കഴിഞ്ഞു അഞ്ജുവിനും കാർത്തുവിനും ദിയയ്ക്കുമൊപ്പം സഗനയും സ്കൂളിൽ പോയിത്തുടങ്ങി....
അമ്മയുടെ അസുഖമൊക്കെ മാറി വീട്ടിൽ വന്നിരുന്നു...സുമേഷിന്റെ കുടുംബവുമായി ഇരുകുടുംബങ്ങളും കൂടുതലായി അടുത്തു.... സുമേഷുമായി ദിയയും....അവരുടെ പ്രണയം വീട്ടുകാർ അറിയാതിരിക്കാൻ രണ്ട് പേരും വളരെയധികം ശ്രദ്ധിച്ചിരുന്നു...
സ്കൂൾ തുറന്നതിൽ പിന്നെ കാർത്തുവിനെ നേരിട്ട് കാണുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല...ഫോണിൽ കൂടെയായി സല്ലാപങ്ങൾ മുഴുവനും...നിത്യയും സമയം കിട്ടുമ്പോൾ ഫോണിൽക്കൂടെയുള്ള ചാറ്റിംഗ് തുടർന്നു.... അതിനിടയിൽ ലച്ചുചേച്ചിയുടെ പിണക്കമൊക്കെ മാറിയിരുന്നു..ഇപ്പോൾ മിക്കവാറും എല്ലാ ദിവസവും വിളിക്കാറുണ്ട്...
അമ്മാവനും ഇടയ്ക്കൊരു ദിവസം വിളിച്ചിട്ടുണ്ടായിരുന്നു...പലരോടും എന്റെ ജോലിക്കാര്യം പറഞ്ഞു വച്ചിട്ടുണ്ട്...വൈകാതെ ലച്ചുവിന്റെ അമ്മവീട്ടിലേയ്ക്ക് താമസം മാറാൻ റെഡിയായിരുന്നോളാൻ പറഞ്ഞിട്ടാണന്ന് ഫോൺ വച്ചത്...നാട്ടിൽ നിന്ന് മാറി നിൽക്കുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ..മനസ്സ് വല്ലാതെ പിടച്ചിരുന്നു...ലച്ചുവിന്റെ കൂട്ട് കിട്ടുമല്ലോ എന്നത് മാത്രമാണ് ചെറിയൊരു ആശ്വസം...അമ്മാവനിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ലച്ചുവിന് അതിയായ സന്തോഷം ആയിരുന്നു..എത്രയും വേഗം ഞ
💬 Comments
View all comments