അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 3 [രാജർഷി]
📝 Ongoing
👁 673.4K views ❤ 579 likes 💬 36 comments
അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 3
Anjuvum Kaarthikayum Ente Pengalum Part 3 | Author : Rajarshi | Previous Part
നെറ്റിയിൽ തണുത്ത കരസ്പർശമേറ്റ് ഞാൻ ഞെട്ടിയുണർന്നു കണ്ണ് തുറന്നപ്പോൾ നെറ്റിയിൽ കൈവച്ച് അമ്മ പനി നോക്കുതാണ് കണ്ടത്.പെട്ടെന്ന് കഴിഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ എന്റെ കണ്ണുകൾ മുറിയാകെ പരതി.കാർത്തു മുറിയിൽ ഇല്ലായിരുന്നു .ഭാഗ്യത്തിന് അവൾ പുതപ്പെടുത്ത് പുതപ്പിച്ചിട്ടാണ് പോയത്.
അമ്മ :-പനി കുറവില്ലല്ലോ മോനെ .സമയത്തിന് മരുന്ന് കഴിച്ചില്ലേ...
ഞാൻ:-ഒരു നേരം അല്ലെ കഴിച്ചുള്ളൂ വൈകിട്ടത്തെ മരുന്ന് കൂടെ കഴിക്കുമ്പോൾ കുറഞ്ഞോളും അമ്മേ...ഇന്ന് നല്ല മഴയും അതിന്റെ തണുപ്പും ഉണ്ട് അതിന്റെ കൂടെ ആയിരിക്കും.കുറച്ച് ക്ഷിണം ഉണ്ടെന്നല്ലാതെ വേറെ ബുദ്ധിമുട്ടുകൾ ഒന്നും തോന്നുന്നില്ല.
അമ്മ:- കുറഞ്ഞാൽ മതിയരുന്നു മഴയയോൻഡ് നടീൽ ഒന്നുമായില്ല 2 ദിവസം കൂടെ വേണ്ടി വരും തോന്നുന്നെ.മഴയില്ലായിരുന്നെങ്കിൽ നാളത്തോടെ തീർന്നേനെ.പനി കുറഞ്ഞില്ലെങ്കിൽ ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നാൽ എന്ത് ചെയ്യോ ആവോ.
ആ...എന്തായാലും ദിയയോട് രാവിലെ വരാൻ അച്ഛൻ വിളിച്ചു പറഞ്ഞിട്ടുണ്ട് .ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ അവൾ ഇല്ലാത്തത് കൊണ്ട് അതും തനിയെ ചെയ്യണം.
അതും പറഞ്ഞു അമ്മ പുറത്തോട്ട് പോയി.
കാർത്തുവുമായുള്ള കളിയും പനിയും കൂടെ ആയപ്പോൾ നല്ല ക്ഷിണം ഉണ്ടായിരുന്നു. ഞാൻ അതേ കിടപ്പ് തുടർന്നു. പുറത്ത് ഇപ്പോഴും ചെറിയ മഴ പെയ്യു
💬 Comments
View all comments