Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 7 [രാജർഷി]
പിടിച്ച് ചുംബിച്ചു.
കാർത്തു:-എന്താട ..കുട്ടാ...സങ്കടം മാറിയോ...
ഞാൻ:-സങ്കടമൊന്നുമല്ല പെണ്ണേ...എനിയ്ക്കറിയില്ലാടാ...എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ മുതൽ ഇന്നലെ നമ്മൾ പിരിയുന്ന വരെ ഇല്ലാത്ത ഒരു പ്രത്യേക ഫീലിംഗ്....പെണ്ണിന്റെ ഇഷ്ടം ഞാൻ ആംഗികരിച്ചപ്പോഴും എന്റെ ജീവിതത്തിൽ ഒപ്പം വന്ന് ചേരുന്ന ഒരു പെണ്ണ് എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല...പക്ഷെ എന്റെ മനസ്സിൽ കാർത്തു എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നു കഴിഞ്ഞു പോയ നിമിഷങ്ങളിൽ ഞാനറിഞ്ഞു പെണ്ണേ...പറഞ്ഞറിയിക്കാൻ ആകാത്ത സ്നേഹം പെണ്ണിനോട് തോന്നിയപ്പോൾ....എന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നപ്പോൾ വന്ന പെണ്ണിന്റെ ചോദ്യവും കൂടിയായപ്പോൾ...കരച്ചിൽ വന്ന് പോയതാ...
കാർത്തു:-എന്റെ കുട്ടൻ വിഷ്‌മിക്കണ്ടട്ടോ...ജീവനുള്ളിടത്തോളം കാലം ഞാൻ ഏട്ടന്റെ പെണ്ണായി കൂടെയുണ്ടാകും..പറഞ്ഞു കൊണ്ട് അവൾ എണീറ്റ് അത്യാവശ്യം വീതിയുള്ള സെറ്റിയിൽ ചരിഞ്ഞു കിടന്ന് എന്നെ കെട്ടിപ്പുണർന്നു കിടന്നു.ചുണ്ടുകൾ വായിലാക്കി നുണഞ്ഞു കൊണ്ടിരുന്നു..പരസ്പരം തഴുകി തലോടി തീവ്രമായ സ്നേഹത്തിൽ മധുരം നുണഞ്ഞു കൊണ്ടേയിരുന്നു...അത് പതിയെ ഞങ്ങളെ ചെറു മയക്കത്തിലേക്ക് നയിച്ചു.....
എന്തരോ..എന്തോ..അറിയാത്ത പണിയാണെന്നറിയാം..എന്നാലും എഴുതിതുടങ്ങിയപ്പോൾ തോന്നിയ മൂഡിൽ സൃഷ്ടിക്കപ്പെട്ടതാണ്.തല്ലേണ്ട..ഞാൻ നന്നായിക്കോളാ....
(തുടരും)
💬 Comments
View all comments