Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 6 [PSYBOY]
ഇരിക്കുന്നു എന്നല്ലേ അതിനെന്താ.
ചേച്ചി : അതിനെന്താണെന്നോ??
ഞാൻ : ഇത്രക്ക് show ഇറക്കാൻ മാത്രം എന്തിരിക്കുന്നു??
ചേച്ചി : ഇത്രയും ഒക്കെ കാണിച്ചു വെച്ചിട്ട് ന്യായം പറയുന്നോ??
ഞാൻ : ഹാ പിന്നല്ലാതെ എന്തേലും കാര്യമായിട്ട് ഉണ്ടായിരുന്നേൽ പിന്നെയും പറയാമായിരുന്നു ഇതിപ്പോ ഈർക്കിൽ പോലത്തെ ശരീരത്തിൽ ഇത്തിരി വെളുപ്പ് മാത്രമുണ്ട് അല്ലാതെ വേറെ ഒന്നുമില്ല. എന്നിട്ടും show കണ്ടാൽ എന്തോ വലുത് ഉള്ളപോലെ.
അത് കേട്ടപ്പോ ചേച്ചിക്ക് ശെരിക്കും പൊളിഞ്ഞു.
ചേച്ചി : നിന്നോട് മിണ്ടിയാലാണ് പ്രശ്നം.
ഞാൻ : എന്നോട് മിണ്ടണ്ട എനിക്ക് എന്റെ ചേച്ചിമാർ ഉണ്ട് അവർ മിണ്ടിക്കോളും.
ചേച്ചി : എന്നാൽ അവരോട് പോയി മിണ്ടിക്കൊ.
ഞാൻ : ചേച്ചി എന്നെ പറഞ്ഞു വിടാൻ ഒന്നും നോക്കണ്ട എനിക്കറിയാം പോകാൻ. ഞാൻ അവരോട് മിണ്ടിക്കോളാം.
ചേച്ചി : ഓഹ് പൊയ്ക്കോ.
ഞാൻ : അവരെ വെച്ച് നോക്കുമ്പോ ചേച്ചി വെറും zero. എന്തൊക്കെ ഉണ്ടായിട്ടും അവർക്ക് ആർക്കും ഒരു അഹങ്കാരവുമില്ല. ഇവിടെ ഒന്നും ഇല്ലേലും പട്ടി show.
ചേച്ചി : എങ്കിൽ കാര്യമായിപ്പോയി.
ഞാൻ : പെണ്ണ് എന്ന് പറഞ്ഞാൽ അവരൊക്കെയാ look ലും ശരീരത്തിലും സ്വഭാവത്തിലും എല്ലാം അവരാണ് top. ചേച്ചി വെറും flop.
ചേച്ചി : നീ കൂടുതൽ ഡയലോഗ് ഒന്നും അടിക്കേണ്ട ഞാൻ എന്തേലും ഒക്കെ വിളിച്ച് പറയും അതിന് മുൻപ് ഇറങ്ങി പൊക്കോ.
ഞാൻ : ഞാൻ പോകുവാ. അവസാനമായി ഒന്നുടെ പറയാം പാട്ട് പാടിയ പോലെ ഒന്നും ഇല്ല നിനക്ക് show ഒറ്റയ്ക്ക് മാത്രമേ
💬 Comments
View all comments