← Back to അഞ്ചു ശരങ്ങൾ [കബനീനാഥ്]

Comments

അഞ്ചു ശരങ്ങൾ [കബനീനാഥ്] · approved reader discussion

Tony • 22-08-2026 15:54

നല്ല തുടക്കം ❤️ അടുത്ത ഭാഗത്തിനായി waiting പെട്ടെന്നു തരണേ അടുത്ത part

From: Chapter 1

കബനീനാഥ്Author • 25-08-2026 09:46

ഉണ്ടാകും... 👍

❤️❤️❤️

From: Chapter 1

Jin • 22-08-2026 15:42

കബനി എന്താടോ ഇത് 😂. 6 മാസം എഴുതാതെ വിട്ടതിൻ്റെ കടം തീർക്ക ആണോ😁.

From: Chapter 1

കബനീനാഥ്Author • 25-08-2026 09:47

ഏയ്‌, ഇതും കൂടി പകുതിക്കാക്കി ആറുമാസം മുങ്ങാനുള്ള തയ്യാറെടുപ്പ്.. 😄😄

❤️❤️❤️

From: Chapter 1

ആട് തോമാ • 22-08-2026 15:26

എന്റെ കബനി ഇജ്ജ് എവിടായിരുന്നു.

From: Chapter 1

കബനീനാഥ്Author • 25-08-2026 09:48

എവിടെ പോകാൻ..
സുഖമല്ലേ ബ്രോ... ❤️

❤️❤️❤️

From: Chapter 1

കാന്തി ടീച്ചർ • 22-08-2026 14:06

എന്നത്തേയും പോലെ നല്ലൊരു തുടക്കം.. ഇനി ഇതും മറ്റു കഥകളെ പോലെ തന്നെ പൂർത്തിയാക്കാൻ പറ്റാത്ത ലിറ്റിൽ പെടട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. എന്ന് ഗോൾ പൂർത്തിയാക്കാത്തതിന്റെ രോദനം വന്നവരിൽ ഒരാൾ 🥲

From: Chapter 1

കബനീനാഥ്Author • 25-08-2026 09:49

പൂർത്തിയാക്കാതിരിക്കാൻ പരമാവധി ശ്രമിക്കും...
എന്നിട്ടും പറ്റിയില്ലേൽ എഴുതും... അതുറപ്പാ.... 😄😄😄

❤️❤️❤️

From: Chapter 1

Guest Reader • 22-08-2026 05:14

Good story ❤️നല്ല തുടക്കം ❤️ അടുത്ത ഭാഗത്തിനായി waiting ❤️

From: Chapter 1

Guest Reader • 22-08-2026 03:07

Ohh thrilling story ❤️ വേഗം വായോ waiting 😍

From: Chapter 1

സഞ്ജു • 22-08-2026 01:55

അനുപമയെ വീർപ്പിച്ചില്ലെങ്കിലും അനുപമയുടെ അനിയത്തിയെ വീർപ്പിക്കാലോ.. 😁

From: Chapter 1

കബനീനാഥ്Author • 25-08-2026 09:51

എന്തോന്നെടെ ഇതു.... 🤔
നമുക്ക് അഞ്ജുവിനെ വീർപ്പിക്കാം.. 😄😄😄

❤️❤️❤️

From: Chapter 1

Guest Reader • 22-08-2026 01:43

❤️❤️

From: Chapter 1

Ramu • 22-08-2026 01:07

Super Kabani
Orupadu nalayi nalla oru story vayichittu.

From: Chapter 1

കബനീനാഥ്Author • 25-08-2026 09:53

സന്തോഷം രാമൂ... ❤️

❤️❤️❤️

From: Chapter 1

Gk54321+kk • 22-08-2026 01:01

Sirji
Super story. Beautiful presentation

From: Chapter 1

കബനീനാഥ്Author • 25-08-2026 12:49

നന്ദി ബ്രോ...

❤️❤️❤️

From: Chapter 1

Story • 22-08-2026 00:46

അതി മനോഹരം ❤️. ഇഷ്ട്ടമായി 💯❤️.
കാത്തിരിപ്പ് ആയിരുന്നു.
പെന്റിങ് ഉള്ളത് ഒന്ന് തീർക്കാൻ ശ്രമിച്ചൂടെ 🥹😒.
വാഗ്ദാനങ്ങൾ മാത്രം ആക്കല്ലേ 🙏🏻

From: Chapter 1

കബനീനാഥ്Author • 25-08-2026 12:50

രാഷ്ട്രീയത്തിൽ ഇറങ്ങാത്തത് കൊണ്ട് വെറും വാഗ്ദാനം ആകില്ലെന്ന് വിശ്വസിക്കാം...😄😄

❤️❤️❤️

From: Chapter 1

സൂര്യ പുത്രൻ • 22-08-2026 00:05

Nannayirinnu bro

From: Chapter 1

കബനീനാഥ്Author • 25-08-2026 12:50

നന്ദി ബ്രോ...
❤️❤️❤️

From: Chapter 1

Spin burg • 21-08-2026 22:26

അടുത്ത പാർട്ട്‌ എപ്പോഴാ ബ്രോ... Pls

From: Chapter 1

കബനീനാഥ്Author • 25-08-2026 12:50

ഉടനെ ഉണ്ടാകും ബ്രോ...

❤️❤️❤️

From: Chapter 1

ചെറുതോട്ടത്തിൽ ബലരാമൻ • 21-08-2026 22:18

🔥🔥🔥🔥

From: Chapter 1

Armpit_Lover • 21-08-2026 22:06

❤️❤️❤️

From: Chapter 1

Kukku • 21-08-2026 20:37

അടുത്ത വെടിക്കെട്ടും ആയിട്ട് വന്നു അല്ലെ കൊച്ചു ഗള്ളൻ..❤️❤️❤️ തുടക്കം പൊളിച്ചൂട്ടൊ,
ആ അനുപമ p***റി പോണേൽ പോട്ടെ... "സഞ്ചൂന് ഇനി നുമ്മടെ അഞ്ചു ഉണ്ടല്ലൊ"
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അടുത്ത part ഓണത്തിന് മുന്നെ പ്രേതീക്ഷിച്ചോട്ടെ..

From: Chapter 1

കബനീനാഥ്Author • 25-08-2026 12:51

വെടിക്കെട്ട് ഒന്നും അല്ല ബ്രോ..
ചുമ്മാ ഇരുന്നപ്പോൾ ഒരു പരിപാടി...
അത്ര മാത്രം...

From: Chapter 1