Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]
തെറാപ്പിസ്റ്റ് എന്നെ അകത്തേക്ക് കൂട്ടികൊണ്ടുപോയി, "ചേച്ചി ഡ്രസ്സ് മാറ്റിയിട്ട് ഈ ടേബിളിൽ കമഴ്ന്നുകിടന്നോളു, ഡോക്ടർ ഇപ്പോൾ വരും"
"അയ്യോ ഡ്രസ്സ് മാറ്റിയിട്ടെങ്ങനെയാ ഡോക്ടറുടെ മുൻപിൽ..."
അവൾ പറഞ്ഞു
"അരയ്ക്കുതാഴെ ഷാൾകൊണ്ട് പുതപ്പിക്കാം, കഴുത്തും, തോളും, പുറത്തും മാത്രമേ ഡോക്ടർ ചെയ്യൂ"
ഭർത്താവിന്റെ മുന്പിലല്ലാതെ അങ്ങനെ നിന്നിട്ടില്ലാത്തതിന്റെ ജാള്യതയിൽ അനങ്ങാതെ നിൽക്കുന്ന എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാകാം ആ കുട്ടി പറഞ്ഞു
"നാണിക്കുകയൊന്നുംവേണ്ട ചേച്ചി ഞങ്ങൾ ദിവസവും എത്ര പേരെ ഇങ്ങനെ കാണുന്നതാ, ഡ്രസ്സ് ഒന്നുമില്ലാതെ കിടക്കുന്നത് ബുദ്ധിമുട്ടാണെങ്കിൽ പാന്റി ഇട്ടോളൂ
"ഡ്രെസ്സിട്ട് ആണുങ്ങളെ ശരീരം കാണിക്കാനും കൊതിപ്പിക്കാനും ഇഷ്ടമാണെങ്കിലും അർദ്ധനഗ്നയായി മറ്റൊരുപുരുഷന്റെ മുൻപിൽ അതും ഏകദേശം സമപ്രായമുള്ള പുരുഷന്റെ മുൻപിൽ കിടക്കേണ്ടിവരുന്നതിലുള്ള മടിയുണ്ടെങ്കിലും കാണുന്നത് ഞാൻ എല്ലാം നൽകാൻ ആഗ്രഹിച്ച എന്റെ ശ്യാമേട്ടനെ പോലെ തോന്നിക്കുന്ന ആളാണല്ലോ എന്ന സമാധാനത്തിൽ ഞാൻ ഡ്രസ്സ് മാറ്റി ടേബിളിൽ കമഴ്ന്നുകിടന്നു, ആ കുട്ടി ഷാൾ കൊണ്ട് അരയ്ക്ക് താഴേക്ക് മറച്ചു, അപ്പോഴേക്കും ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടു, എന്റെ ഉള്ളിൽ പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു, ഞാൻ കണ്ണടച്ച് കിടന്നു, അടുത്തുവന്ന ഡോക്ടർ എന്റെ കഴുത്തിൽ മെല്ലെ തലോടികൊണ്ട് ചോദിച്ചു
"വേദനകുറവുണ്ടോ അഞ്ജു"
"മ്മ്" ഞാൻ മൂളി, ആ കുട്ടി എടുത്തുകൊടുത്ത എണ്ണകഴുത്തിലൊഴിച്ചു ഡോക്ടർ തേയ്ച്ചുപിടിപ്പിച്ചു, ആ കരസ്പർശം ഏൽക്കുമ്പോൾ നല്ല സുഖം, എന്നോളംമാത്രം പ്രായമുള്ളയൊരു പുരുഷന്റെ മുൻപിലാണ് അരയ്ക്കമേലെ പൂർണ്ണനഗ്നമായി ഞാൻ കിടക്കുന്നതെന്ന ജാള്യത ഉള്ളിലുണ്ടെങ്കിലും, ടേബിളിൽ അമർന്നിരിക്കുന്നതിനാൽ വശത്തേക്ക് തള്ളിനിൽക്കുന്ന മുലയുടെ മാംസംളവും, ഷാൾകൊണ്ട് മറച്ചിട്ടാണെങ്കിലും വിരിഞ്ഞ നിതംബവും ഇടതുവശത്തും വലതുവശത്തും മാറിമാറി നിന്ന് എണ്ണ തേയ്‌ക്കുന്ന ഡോക്ടർ ആസ്വദിക്കുന്നുണ്ടാകും, ആ
💬 Comments
View all comments