0%

Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]

Author : Neelima Read All Parts 614.8K

അഴിക്കാൻ തോന്നിയില്ല, ആരെ കാണിക്കാൻ, കാണിക്കാനും കാണാനും കൊതിച്ച ആളില്ല, പിന്നെന്തിന് മാറ്റണം, ഞാൻ ഷാൾ ഉടുത്ത് ടേബിളിൽ കമഴ്ന്ന് കിടന്നു, ഗീതു "ഷാൾ അഴിക്ക് ചേച്ചി" ഞാൻ മാറിലെ കെട്ടഴിച്ചു, അവൾ ഷാൾ എടുത്തുമാറ്റി ഗീതു "പാന്റി മാറ്റിയില്ലേ

"ഞാൻ "ഓഹ് ഇല്ല"

മീനു "എണ്ണയാകില്ലേ ചേച്ചി"

ഒന്നിലും താല്പര്യമില്ലാതെ ഞാൻ പറഞ്ഞു "സാരമില്ല"

ഗീതു "എന്താ ചേച്ചി ഇന്നലത്തെ പോലെ ഇന്നും ചെയ്യുമെന്ന് കരുതിയാണോ, ഇന്നലെ ചേച്ചി നല്ല മൂഡിൽ ആയിരുന്നു അതാ ഞങ്ങൾ അങ്ങനെ....

"ഞാൻ പറഞ്ഞു "ഏയ്യ് അതൊന്നുമല്ല"

പിന്നീട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ അവർ തിരുമ്മൽ തുടങ്ങി, ആദ്യ ദിവസങ്ങളിലെപോലെ സാധാരണ രീതിയിൽ അന്നും അടുത്ത ദിവസവും അവർ ഉഴിച്ചിൽ നടത്തി, ഞാൻ ചടങ്ങുപോലെ ട്രീറ്റ്മെന്റ് കഴിഞ്ഞുപോയി, അവർ രണ്ടുപേരോടും കാര്യമായി ഒന്നും സംസാരിച്ചുമില്ല, അവർക്കെന്ത് തോന്നുമെന്നതും എനിക്ക് പ്രശ്നമല്ലായിരുന്നു, ഡോക്ടർ ഇല്ലാത്ത അവിടം എനിക്ക് ശൂന്യമായിരുന്നു, ട്രീറ്റ്മെന്റ് കഴിഞ്ഞ് പോരുന്ന ദിവസം ഡോക്ടർ എഴുതികൊടുത്തിട്ട് പോയ മരുന്നുകൾ തന്നിട്ട് പറഞ്ഞു

"ചേച്ചി ട്രീറ്റ്മെന്റ് ന്റെ എമൗണ്ട് ഡോക്ടർ വിളിച്ചുപറയും, ഞങ്ങളോട് ദേഷ്യം ഒന്നുമില്ലല്ലോ അല്ലേ"

ഞാൻ അവരെ രണ്ടുപേരെയും ചേർത്തുപിടിച്ചു പറഞ്ഞു

"ഒന്നുമില്ലെടി, എനിക്ക് മാനസികമായി നല്ല സുഖം തോന്നുന്നില്ല അതുകൊണ്ടാണ്"

ഞങ്ങൾ മുവരുടെയും കണ്ണുകൾ ഈറനണിഞ്ഞു, ഞാൻ ബാഗിൽ നിന്നും പൈസയെടുത്ത് അവർക്ക് ടിപ്പ് കൊടുത്തു, വാങ്ങാതിരുന്ന അവരെ ഞാൻ നിർബന്ധിച്ച് ഏൽപ്പിച്ചു, യാത്രയും പറഞ്ഞു തിരികെ പോന്നു.

അവളുമാരുമായി ഇടയ്ക്ക് ചാറ്റ് ചെയ്യും, വിശേഷങ്ങൾ ചോദിച്ചറിയും, എല്ലാം സാധാരണപോലെ മുന്നോട്ട് നീങ്ങി, എന്നെ സുഖിപ്പിച്ച നിമിഷങ്ങളെക്കുറിച്ച്

💬 Comments

View all comments