0%

Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]

Author : Neelima Read All Parts 623.9K

അദ്ദേഹം, ആരോഗ്യപരമായ എന്ത് കാര്യവും ചോദിക്കാനുള്ള ആൾ, ഒരിക്കൽ വിളിച്ചപ്പോൾ ഞാൻ ചോദിച്ചു

"ഞാൻ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വിളിക്കുന്നത് ബുദ്ധിമുട്ടാണോ

"അദ്ദേഹം പറഞ്ഞു

"ഏയ്യ് ഒന്നുമില്ല എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ, അല്ലെങ്കിൽ മെസ്സേജ് അയച്ചോളു", അതോടുകൂടി ആ ഒരു പേടിയും മാറി.

കഴുത്തിന്റെ വേദന കുറവായെങ്കിലും മാസത്തിലും പോകും, ടേബിളിൽ കമഴ്ത്തി കിടത്തി പരിശോധിക്കുമ്പോൾ ഡോക്ടറുടെ അരയിൽ മുട്ടുന്നവിധം വശത്തേക്ക് കൂടുതൽ ചേർന്ന് കിടക്കും, ആ സാമീപ്യം തന്നെ എനിക്ക് സംതൃപ്തി ഉണ്ടാക്കുന്നതാണ്.ഒരു വർഷത്തോളം തുടർന്ന മരുന്ന് നിർത്താൻ പറഞ്ഞപ്പോൾ വിഷമമായി, ഇനിയെങ്ങനെ കാണുമെന്ന ചിന്ത എന്നെ അലട്ടി, എങ്ങനെയും കാണണം, ഒറ്റയ്ക്ക് ടൗണിൽ പോകുമ്പോൾ ആവശ്യമില്ലെങ്കിലും എന്തെങ്കിലും കാരണമുണ്ടാക്കി അവിടെ കയറും, മുട്ടിന്റെ വേദന, ഉപ്പൂറ്റിയിൽ വേദന അങ്ങനെ ഓരോന്നും, രോഗിയെ കൺസൾട്ട് ചെയ്യുമ്പോൾ സ്റ്റാഫിനെ കൂടെ നിർത്താറില്ലെങ്കിലും ലേഡിയായ പേഷ്യന്റിന്റെ ഡ്രസ്സ്‌ അഴിച്ച് ചെയ്യേണ്ട പരിശോധനകൾ ആവശ്യമുള്ളപ്പോൾ ലേഡി സ്റ്റാഫിനെ വിളിക്കാറാണ് പതിവ്, അതുകൊണ്ട് എല്ലാം കാണിക്കണം എല്ലാം നൽകണമെന്ന എന്റെ ആഗ്രഹം സാധിക്കാതെയുള്ള മടക്കമാണ് എപ്പോഴും.

ഒരു ദിവസം മുട്ടിന് വേദനയുമായി ഡോക്ടറെ കാണാൻ ചെന്നു, കൺസൾട്ടിങ് റൂമിലെ ടേബിളിൽ കിടക്കാൻ പറഞ്ഞു, ഡോക്ടർ വന്ന് മുട്ടിനുതാഴേക്ക് കിടന്ന ടോപ് പൊക്കിവച്ച് കാൽമുട്ട് പിടിച്ചുനോക്കി

"നീരുണ്ടല്ലോ, ഇടിച്ചോ എവിടെയെങ്കിലും"

"ഇല്ല"

"സ്റ്റാഫ്‌ രണ്ടുപേരും തിരക്കിലാണ്, അഞ്ജു കുറച്ചുനേരം പുറത്തിരിക്കാമോ, ലെഗ്ഗിൻസ് മാറ്റിയിട്ട് നോക്കണം, അവർ വന്നിട്ട് ചെയ്യാം"

'ഇതുതന്നെയവസരം' ഞാൻ മനസ്സിൽ പറഞ്ഞു, ഒട്ടും തിരക്കില്ലാഞ്ഞിട്ടും ഞാൻ തിരക്കുകൂട്ടി

"അയ്യോ ഡോക്ടർ എനിക്ക് പോയിട്ട് കുറച്ച് തിരക്കുണ്ട്"

പരുങ്ങിക്കൊണ്ട് ഡോക്ടർ പറഞ്ഞു

"അവരാരും

💬 Comments

View all comments