0%

Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]

Author : Neelima Read All Parts 638.6K

ദേഷ്യം തോന്നി,

"രണ്ടു ദിവസം മരുന്ന് പുരട്ടിനോക്കാം, കുറയുന്നില്ലെങ്കിൽ എക്സ്റെ എടുത്ത് നോക്കണം"

എന്റെ മുഖത്തുനോക്കാതെ പറഞ്ഞുകൊണ്ട് ഡോക്ടർ തിരിഞ്ഞുനടന്നു, നിരാശയോടെയാണെങ്കിലും വെളുത്തുകൊഴുത്ത തുടകളെങ്കിലും അദ്ദേഹത്തെ കാണിക്കാൻ കഴിഞ്ഞല്ലോ എന്നാശ്വസിച്ചു ഞാൻ ലെഗ്ഗിൻസ് വലിച്ചിട്ടു.

മരുന്നും വാങ്ങി തിരികെപോരുമ്പോൾ എന്റെ ആഗ്രഹം നടക്കാൻപോകുന്നില്ല എന്ന നിരാശയിലായിരുന്നു ഞാൻ, ഒരുപക്ഷേ മറ്റ് പെഷ്യന്റ് പുറത്തുള്ളതുകൊണ്ടാകാമെന്നു കരുതി ഞാൻ സമാധാനിച്ചു.

ഒരിക്കൽ പരിശോധന കഴിഞ്ഞ് പോരനായി തിരിഞ്ഞപ്പോൾ ഞാൻ ചോദിച്ചു

"ഡോക്ടർ എന്റെ മുഖത്തെ കുരുക്കൾ പോകാൻ കസ്തൂരിമഞ്ഞൾപ്പൊടി തേയ്ക്കുന്നത് നല്ലതാണോ" ഞാനാഗ്രഹിച്ചപോലെ

"എവിടെ നോക്കട്ടെ" എന്നുപറഞ്ഞ് ഡോക്ടർ എഴുന്നേറ്റ് എന്റരികിൽ വന്നുനിന്ന് മുഖംപിടിച്ചുയർത്തി, ചൂടുള്ള ശ്വാസം കൈക്കുമ്പിളിൽ ഇരിക്കുന്ന എന്റെ മുഖത്തടിച്ചപ്പോൾ ആ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ അമർന്നിരുന്നെങ്കിൽ എന്നുഞാനാശിച്ചു, എന്റെ ശരീരം ചൂടാകുന്നു, അദ്ദേഹത്തിലലിഞ്ഞു ചേരാൻ മനസ്സ് വെമ്പി, എന്നെയൊന്ന് ചേർത്തുപിടിച്ചിരുന്നെങ്കിൽ, അറിയാതെ എന്റെ പാദങ്ങൾ അല്പം മുൻപോട്ട് നീങ്ങി അദ്ദേഹത്തോട് ചേർന്നു നിന്നു, പ്രേമാർദ്രമായ കണ്ണുകൾ കൂമ്പി, മുഖത്തെ കുരുക്കളിൽ സ്പർശിക്കുമ്പോൾ ആ കൈകൾ വിറയ്ക്കുന്നുണ്ട്, പുള്ളിയ്ക്കും ഉള്ളിൽ ആഗ്രഹം ഉണ്ടെന്ന് അതിൽനിന്നും മനസ്സിലാകും, അടച്ചിട്ടമുറിയിൽ പ്രായത്തിൽ വല്യ വ്യത്യാസമില്ലാത്ത രണ്ട് യുവശരീരങ്ങൾ മാത്രം, പുണർന്നാലോ എന്നാലോചിച്ച നിമിഷങ്ങൾ.... വിറയ്ക്കുന്ന കൈകൾ മുഖത്തുനിന്നും മാറിയപ്പോൾ ഞാൻ കണ്ണുതുറന്നു "ഞാൻ ഒരു ഓയിൽമെന്റ് തരാം അത് പുരട്ടിയാൽ മതി, അതുമിതും വാങ്ങി പുരട്ടി എന്തിനാ ഈ സുന്ദരമായ മുഖം വൃത്തികേടാക്കുന്നെ" എന്നെ ഏറെ സന്തോഷിപ്പിച്ച വാക്കുകളായിരുന്നു അത്, ആദ്യമായാണ് ഡോക്ടർ എന്റെ സൗന്ദര്യത്തെ കുറിച്ച് പറയുന്നത്, ഞാൻ മനസ്സിൽ പറഞ്ഞു

'ഈ സുന്ദരിയെ നഗ്നയായി കാണാനും അനുഭവിക്കാനും

💬 Comments

View all comments