0%

Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]

Author : Neelima Read All Parts 752.2K

അമർത്തിയപ്പോൾ നാവിലേക്ക് ഇറ്റുവീണ ശുക്ലതുള്ളികൾ എന്നെ വീണ്ടും കടിക്കാൻ പ്രേരിപ്പിച്ചു, പലയാവർത്തി ഞാനങ്ങനെ ചെയ്തപ്പോൾ വേദനിച്ചിട്ടാകും അദ്ദേഹം പിന്നിലേക്ക് മാറി ലിംഗം വായിൽനിന്നും വിടുവിച്ചു, ഞാൻ കൈകൾ രണ്ടുമെടുത്ത് മുഖം മറച്ചു, ഡോക്ടർ എന്നെ പിടിച്ചെണീൽപ്പിച്ചു നിർത്തി, മുഖം മറച്ചിരുന്ന കൈകൾ അടർത്തിമാറ്റി എന്റെ മുഖം പിടിച്ചുയർത്തി സ്നേഹത്തോടെ എന്റെ കണ്ണുകളിലേക്ക് നോക്കി, ആർദ്രമായ എന്റെ കണ്ണുകൾ അറിയാതെ കൂമ്പി, അദ്ദേഹത്തിന്റെ ചുണ്ടുകൾ എന്റെ ചുണ്ടോടടുക്കുന്നത് നാസിയിൽ നിന്നുള്ള ചുടുനിശ്വാസത്തിൽ തിരിച്ചറിഞ്ഞ എന്റെ ചുണ്ടുകൾ നാളുകളായുള്ള ആഗ്രഹസഭലീകരണത്താൽ തുടിച്ചു, മൃദുവായി ചുണ്ടുകൾ തമ്മിൽ അമർന്നപ്പോൾ ഞാൻ ഇരുകൈകളാൽ അദ്ദേഹത്തെ ചേർത്തുപിടിച്ചു, ശുക്ലത്തിന്റെ മണമുള്ള എന്റെ വായിലേക്ക് നാവ് കടത്തിയപ്പോൾ ഞാൻ അറിയാതെ ഉപ്പൂറ്റി പൊക്കി, ദീർഘനേരം നീണ്ട ചുംബനത്തിൽ വായിൽ നിന്നും പരസ്പരം എത്രമാത്രം ഉമിനീർ വലിച്ചെടുത്തിട്ടുണ്ടാകുമെന്നറിയില്ല, ആ മാറിൽ ഒട്ടിനിൽക്കാൻ വെമ്പിയ ഞാൻ ടി ഷർട്ട്‌ ഉയർത്തി, അദ്ദേഹം കൈകൾ പൊക്കി തന്നു, നഗ്നമായ വിരിഞ്ഞ മാറിൽ ഞാൻ വിരലുകളോടിച്ചു, എന്നെ നെഞ്ചോട് ചേർത്ത് നിർത്തി നിതംബം തഴുകികൊണ്ട് അദ്ദേഹം എന്റെ കാതിൽ "മോളേ..." എന്നു വിളിച്ചു ആഗ്രഹിച്ചത് കേട്ട ഞാൻ "മ്മ്മ്" എന്നു മൂളി

"എത്ര നാളായി കൊതിക്കുന്നതാ നിന്നെ ഇങ്ങനെ ചേർത്തുനിർത്താൻ"

"എത്രയോ അവസരം ഉണ്ടായിരുന്നു എന്നിട്ടെന്തേ"

"പറ്റില്ലല്ലോ, ഇപ്പോഴല്ലേ നമ്മൾ മാത്രമായിട്ടുള്ളത്"

ഞാൻ ഒന്നുകൂടി ചേർന്നുനിന്നു, അദ്ദേഹം എന്റെ ടോപ് അഴിക്കാനായി തുനിഞ്ഞപ്പോൾ ഞാൻ കൈകൾ പൊക്കി കൊടുത്തു, ലേസ് പിടിപ്പിച്ച ബ്രായിൽ നാമമാത്രമായി പൊതിഞ്ഞ എന്റെ മുലകളെ ആർത്തിയോടെ ഏട്ടൻ നോക്കി, ബ്രായുടെ മുകളിൽ കൂടി മുലകളെ തഴുകിയപ്പോൾ എന്റെ

💬 Comments

View all comments