0%

Chapter Title : അങ്കിൾ 1 [Sahana]

Author : Kambikathakal Read All Parts 1.2K

ഞാനും ചേച്ചിയും വളരെ സന്തോഷത്തോടെ ചേച്ചിയുടെ ഭർതൃ വീട്ടിൽ താമസം തുടങ്ങി.

ധാരാളം റൂമുകളൊക്കെയുള്ള ആ വീട്ടിൽ എല്ലാത്തിനും സൗകര്യമുണ്ടായിരുന്നു. ചേച്ചിയുടെ ബെഡ്‌റൂമിനടുത്തായിരുന്നു എന്റെയും. എന്റെ ആ വീട്ടിലെ ആദ്യ ദിവസം തന്നെ ചേച്ചിയുടെ റൂമിന്റെ വാതിലടഞ്ഞു കഴിഞ്ഞാലുള്ള പുകില് പ്രശ്നമായി. അവിടുത്തെ ഒരു ചെറിയ ശബ്‌ദം പോലും എനിക്ക് കേൾക്കാമായിരുന്നു. അത് ആദ്യ ദിവസം മുതലേ എന്റെ സിരകളെ ചൂട് പിടിപ്പിച്ചു തുടങ്ങി. സുരേഷേട്ടൻ മിതഭാഷിയും അന്തസ്സുമൊക്കെയുള്ള ഒരു നല്ല യുവകോമളനായിരുന്നു. ഒരിക്കലും ഒരു തെറ്റായ നോട്ടം പോലും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടില്ല. പക്ഷേ അടച്ചിട്ട ആ റൂമിൽ നിന്നുയരുന്ന സീല്കാരങ്ങളും കിതപ്പുകളും പതിഞ്ഞ സംസാരങ്ങളും ചിരികളും എന്നെ രതി ചിന്തകളുടെ ഒരു ലോകത്തിലേക്ക് ഉയർത്തിക്കൊണ്ടിരുന്നു. അല്പം പ്രായമായാലും ഒരാൾകൂടി ഏകനായി ആ വീട്ടിൽ ഉറങ്ങുന്നുണ്ടല്ലോ എന്ന  ചിന്ത എന്നിലുണര്ന്നു. പക്ഷേ ആ ചിന്തകളെ കടിഞ്ഞാണിടുവാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷേ ഒരു രാത്രി ഉണ്ടായ സംഭവങ്ങൾ എന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. ചേച്ചിയും ചേട്ടനും അവരുടെ സ്വകാര്യതയിലേക്കു മറഞ്ഞു. ഞാൻ ടീവി കണ്ടിരുന്നു. ഉറങ്ങാൻ പോയ അങ്കിൾ കുറച്ചു കഴിഞ്ഞപ്പോൾ എന്തോ ആവശ്യത്തിന് അവിടേക്കു വന്നു. അപ്പോഴാണ് ടീവി കണ്ടിരിക്കുന്ന എന്നെ കണ്ടത്. മോളുറങ്ങിയില്ലേ. ഇല്ല. അങ്കിലെന്താ ഉറങ്ങാതെ. ഉറക്കം വന്നില്ല മോളേ. ഉം. അങ്കിൾ ഒരു മുണ്ട് മാത്രമാണ് ഉടുത്തിരുന്നത്. അങ്കിൾ സോഫയിലിരുന്നു. ഞങ്ങൾ കുറേ നേരം പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ചിരുന്നു. മങ്ങിയ വെളിച്ചത്തിൽ എന്റെ കണ്ണുകൾ അറിയാതെ അങ്കിളിന്റെ ശരീരത്തിൽ ഓടി നടന്നു. എന്റെ ഉള്ളിലെവിടെയോ എന്തൊക്കെയോ ഉണരുന്നു. അങ്കിളുറങ്ങുന്നില്ലേ.

💬 Comments

View all comments