0%

Chapter Title : അങ്കിൾ എന്റെ വഴികാട്ടി [അനുയ നായർ]

Author : Kambikathakal Read All Parts 3.2K

അതിൽനിന്നു ഒന്നു കണ്ണെടുത്തത്...

"അയ്യോ അങ്കിളെ ഞാൻ കേട്ടില്ല" ഞാൻ ഒന്ന് ചമ്മി ചിരിച്ചു....

അങ്കിൾ:"നീ ദേ അത് കണ്ടോ.."
അങ്കിൾ ആ കപ്പിൾസിനെ ചൂണ്ടി ചോദിച്ചു

"നിനക്ക് ഉണ്ടോടാ ഗേൾഫ്രണ്ട്"
പെട്ടന്നായിരുന്നു അങ്കിളിന്റെ ആ ചോദ്യം...

ഞാൻ ചെറുതായൊന്നു ചമ്മി...

"ഏയ് ഇല്ലങ്കിളെ... പിന്നെ ചുമ്മാ കൂട്ടുകാര് ഓരോ പേര് പറഞ്ഞു ഇങ്ങനെ കളിയാകുമെന്നു മാത്രം"

അങ്കിൾ: " നുണ പറയണ്ട... എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ..
നീ പേടിക്കണ്ട മോനു ഞാൻ ആരോടും പറയാൻ ഒന്നും പോകുന്നില്ല...ഞാൻ അത്യാവശ്യം ഓപ്പൺ ആണ്... ഉണ്ടേൽ നീ പറഞ്ഞോടാ"

ഞാൻ: " ഇല്ല..സത്യായിട്ടും"

അങ്കിൾ: "ഉം ഉം... ശെരി ശെരി വിശ്വസിച്ചു"

അധികം വൈകാതെ ഞങ്ങൾ തിരിച്ചു പോന്നു...

ആ ഒരു യാത്രയിൽ തന്നെ അങ്കിളും ആയി ഞാൻ നല്ല കമ്പനി ആയിരുന്നു...

അങ്കിൾ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ട് നാളെ വീട്ടിലേക്ക് ഇറങ്ങാനും ക്ഷെണിച്ചിട്ടു പോയി.

എനിക്കും രാവിലെ ആയാൽ മതി എന്നായിരുന്നു... അങ്കിളിന്റെ ഫോണ് ഒന്നു കയ്യിൽ കിട്ടാനായി ഞാൻ കാത്തിരുന്നു...

പതിവുപോലെ പിറ്റേ ദിവസം അമ്മ പോയ പുറകെ തന്നെ ഞാൻ അങ്കിളിന്റെ വീട്ടിലേക്ക് പോയി...

ചെന്നു ബെൽ അടിച്ചു 5 മിനിറ്റ് കഴിഞാണ് അങ്കിൾ വന്നു വാതിൽ തുറന്നത്...

ഒരു ലുങ്കിയും ടി ഷർട്ടും ധരിച്ചിരുന്ന അങ്കിൾ ചെറുതായി വിയർത്തിരുന്നു...

"ആഹ് മോനു നീ ആയിരുന്നോ... വാ വാ..... "

"ഇതെന്ന അങ്കിളെ വിയർത്തിരിക്കുന്നെ എക്സർസൈസ് ആയിരുന്നോ"
എന്നു ചോദിച്ചുകൊണ്ട് ഞാൻ അകത്തേക്ക് കയറി

"ആഹ് ചെറിയൊരു എക്സർസൈസ് " അങ്കിൾ അത്

💬 Comments

View all comments