0%

Chapter Title : അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം 3 [Kerala Gold]

Author : Kambikathakal Read All Parts 666

കണ്ണുകൾ അവൾ തിരിഞ്ഞു ഇരിക്കുമ്പോൾ അവൾ കണ്ടു. ഞാൻ ആ ഹാളിൽ നടുക്ക് തന്നെ നിന്നു എന്ത് ചെയ്യണം എന്ന അറിയാതെ.

“ഓഹ്, ഐ ആം സോറി ഫോർ യുവർ ലോസ്. ഞാൻ നിക്കോൾ ഇവിടെ രണ്ടു വീട് അപ്പുറത്താണ് താമസം. പക്ഷെ ഞാൻ എന്തിനാ ഇങ്ങോട്ട് വന്നത് എന്നു എനിക്ക് അറിയില്ല.” അവൾ എന്റെ മുക്തോട്ട തന്നെ നോക്കിയിരുന്നു

“ഒരു മിനുട്ട് ഞാൻ സഹായിക്കാം” ഞാൻ ഇയർ ബഡ്സ് ചെവിയിൽ തിരുകി. ട്രാൻസ്മിറ്റർ എടുത്ത് വീൽ കറക്കാൻ തുടങ്ങി. കിട്ടി!

“റിലാക്സ് നിക്കോൾ, എന്നോട് എല്ലാം തുറന്നു പറയു അങ്കിൾ ഹാരി നിന്നെ എന്തെല്ലാം ചെയ്തെന്നു, നിന്നോട് മറക്കാൻ പറഞ്ഞ കാര്യങ്ങൾ കൂടി ഓർത്തു പറയാൻ ശ്രമിക്കണം.”

അവസാനം പറഞ്ഞത് ഒന്ന് എറിഞ്ഞു നോക്കൽ ആയിരുന്നു കിട്ടിയാൽ കിട്ടി.

പിന്നെ നിക്കോൾ പറയുമ്പോൾ സാധാരണ സംസാരിക്കുന്നപോലെ മതി

“ഞാൻ ഇവിടെ വരുന്നത് സ്കൂൾ കഴിഞ്ഞു ഹോംവർക് ചെയ്യാൻ ആയിരുന്നു. ആ സമയത് എന്റെ വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. പിന്നെ അങ്കിൾ ഹാരിയുടെ ലൈബ്രറിയിൽ എനിക്ക് അതിനാവശ്യമായ എല്ലാ ബുക്കും കാണുമായിരുന്നു. ഒരു ദിവസം അങ്കിൾ നീ ഇപ്പൊ ചെയ്തപോലെ ഇയർ ബഡ്ഡ് ചെവിയിൽ വെച്ചിട്ട് കുറെ ചോദ്യങ്ങൾ എന്നോട് ചോദിച്ചു ഞാൻ ഓർക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല അങ്കിൾ അതൊക്കെ മറക്കാൻ പറഞ്ഞതാ എനിക്ക് പറ്റുന്നില്ല ഓർക്കാൻ.”

അവൾ അവസാനം പറഞ്ഞതൊക്കെ നന്നായി വിക്കി വിക്കി ആണ് പറഞ്ഞത്.

“റിലാക്സ് നിക്കോൾ ഓർക്കുന്നത് പറഞ്ഞാൽ മതി.”

“അങ്കിൾ എന്റെ ഫോട്ടോ എടുത്തിരുന്നു അത് ഞാൻ ഓർക്കുന്നു!”

💬 Comments

View all comments