Chapter Title : അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം 4 [Kerala Gold]
"ഇല്ല"
"നല്ല കാര്യം"
ആ പ്രശ്നം ഇല്ലല്ലോ
"ഫ്രാങ്ക്, ഇനി നമ്മൾ താങ്കളുടെ ജീവിതത്തിൽ കുറച്ചു മാറ്റങ്ങൾ കൊണ്ട് വരൻ പോവുകയാണ്."
"ഒന്നാമതായി, താങ്കൾ ആരെയും ഇനി അടിക്കില്ല. അത് നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ സംരക്ഷിക്കാം ആണെങ്കിൽ സാരമില്ല."
"രണ്ടാമതായി ഇനി മദ്യപിക്കില്ല, അത് പോലെ മദ്യപിക്കുന്ന കൂട്ടുകാരോടൊപ്പം പുറത്തു കരഞ്ഞാണ് പോകില്ല."
"പിന്നെ താങ്കൾ കുടുംബത്തോടും ഭാര്യയോടും സ്നേഹവും കരുതലും ഉള്ള ഒരു നല്ല ഭർത്താവായിരിക്കും. കുടുംബത്തോടൊപ്പം ഇരിക്കാൻ ആഗ്രഹിക്കുന്ന അതിൽ സന്തോഷം കണ്ടെത്തുന്ന ആൾ ആയിരിക്കും. നിങ്ങളുടെ ഭാര്യ പറയുന്ന എന്തും ചെയ്യാൻ താങ്കൾക്ക് സന്തോഷമേ ഉണ്ടാകു, അവർക്ക് നല്ല ഗിഫ്റ് ഒക്കെ വാങ്ങി നൽകും പറയുന്ന സ്ഥലങ്ങളിൽ ഒക്കെ കൊണ്ട് പോകും."
ഇനി എന്ത്,.. ആ വീഡിയോ യിൽ അവർ പറഞ്ഞത് അപ്പോൾ ആണ് ഓര്മ വന്നേ
"നിങ്ങൾ ഭാര്യയും ആയി സെക്സ് ചെയ്യുമ്പോൾ അവളെ കൂടുതൽ സ്നേഹിക്കും ആരാധിക്കും അവൾക്ക് പൂർണ്ണ സംതൃപ്തി ആയാൽ മാത്രമേ താങ്കൾക്ക് തൃപ്തി ആകു."
പിന്നെ ഒന്നും മനസ്സിൽ വരുന്നില്ല.
"ഇനി ഹാളിലേക്ക് പോകു. അവിടെ നിങ്ങളുടെ ഭാര്യ ഉണ്ടാകും അവരോടു മാപ്പു ചോദിക്കണം. പിന്നെ ഇനി ഒരിക്കലും മദ്യപിക്കില്ല എന്നും അവരോടു സ്നേഹത്തോടെ മാത്രമേ പെരുമാറി എന്ന സത്യം ചെയ്തു നൽകണം."
ഇത്രേം പറഞ്ഞു ഞാൻ ട്രാൻസ്മിറ്റർ ഓഫ് ചെയ്തു, അയാൾ ഹാളിലേക്ക് പോകുന്നതും നോക്കി നിന്നു. കുറച്ചു കഴിഞ്ഞു തിരികെ ഹാളിൽ ചെന്നപ്പോൾ മൂന്നുപേരും കെട്ടിപിടിച്ചു കരയുന്നതാണ് കണ്ടേ. അവരെ ശല്യപ്പെടുത്താതെ ഞാൻ വീട്ടിലേക്ക് നടന്നു ഒപ്പം നിക്കോളിന് ഒരു ടാറ്റയും കൊടുത്തു.
💬 Comments
View all comments