Chapter Title : അങ്കിൾ ഹാരി സമ്മാനിച്ച മായികലോകം [Kerala Gold]
തുടങ്ങി. മുൻപത്തെ പോലെ തന്നെ എനിക്ക് ഒന്നും മനസിലായില്ല. എന്നാൽ അതിൽ ആദ്യത്തെ കോണ്ട്നെറ് ഭാഗം ഒന്നുടെ നോക്കിയപ്പോൾ അതിൽ നോൺ ടെക്നിക്കൽ ആയിട്ടുള്ള ആളുകൾക്ക് മനസിലാക്കാനും ട്രാൻസ്മിറ്റർ എങ്ങനെ ഉപയോഗിക്കണം എന്ന കൊടുത്തിട്ടുള്ള സെക്ഷൻ കണ്ടു ഞാൻ ആ പേജ് എടുത്തു. അതിൽ ട്രാൻസ്മിറ്റർ എങ്ങനെ ഉപയോഗിക്കണം എന്ന വ്യക്തമായി കൊടുത്തിട്ടുണ്ടായിരുന്നു.
അതിൽ പ്രധാനമായി പറഞ്ഞിട്ടുള്ളത് ഉപയോഗിക്കുന്ന ആൾ നിർബന്ധമായും ട്രാൻസ്മിറ്ററിൽ നിന്നും രക്ഷക്കായി അതിൽത്തന്നെ കൊടുത്തിരിക്കുന്ന ഹെഡ് സെറ്റ് വെക്കണം എന്നാണ്. എന്നിട്ട് ആ വീൽ കറക്കുമ്പോൾ റേഡിയോ ട്യൂൺ ചെയ്യുമ്പോൾ കേൾക്കുന്ന പോലെ ഓരോ സൗണ്ട് കേൾക്കും, ആ സൗണ്ട് സ്റ്റെഡി ആയിട്ടുള്ള ട്യൂൺ ആകുമ്പോൾ ഈ ട്രാൻസ്മിറ്റർ അടുത്ത നിൽക്കുന്ന ആളുടെ ന്യൂറോളജികൽ ഫ്രീക്വൻസിയും ആയി സ്വിങ്ക് ആകും. എന്നിട്ട് അതിൽ ഉള്ള ബട്ടണിൽ ഞെക്കുമ്പോൾ അയാളിൽ ട്രാൻസ്മിറ്റർ ലോക്ക് ആകും അപ്പോൾ ആ ആളെ നമുക്ക് നിയന്ത്രിക്കാനാകും. ബട്ടൺ ഒരു വട്ടം കൂടി ഞെക്കുന്നതോടെ നമ്മുടെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ അയാളിലേക്ക് എത്തുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.
ഇത് കണ്ടിടത്തോളം ഈ റിസർച് പൂർത്തിയായിട്ടില്ല അതുപോലെ അങ്കിൾ ഹാരിക്ക് ട്രാൻസ്മിറ്ററിന്റെ ടെസ്റ്റ് പൂർത്തിയാക്കാൻ വേണ്ടി പണം വേണമായിരുന്നു. പ്രധാനമായും ഒരു പ്രാവിശ്യം ട്രാൻസ്മിറ്റർ ഒരാളിൽ ഉപയോഗിച്ചാൽ എത്ര നേരം അതിന്റെ ഫലം നിലനിൽക്കും. അതുപോലെ ട്രാൻസ്മിറ്റർ ഉപയോഗിച്ച് കഴിഞ്ഞു ആ ആളെ കൊണ്ട് നമുക്ക് ചെയ്യിപ്പിക്കേണ്ടകാര്യങ്ങൾ (Post transmission suggestions). ഇത് ഹിപ്നോട്ടിക് നിർദ്ദേശങ്ങൾ ആണെന്ന് തോന്നുന്നു. എന്തായലും ഇത് ഞാൻ നാളെ രാവിലെ അമ്മയിൽ ഒന്ന് പരീക്ഷിക്കാൻ തീരുമാനിച്ചു.
രാവിലെ അമ്മയോടൊപ്പം കാപ്പി കുടിച്ചുകൊണ്ട് ഇരുന്നപ്പോൾ ഞാൻ ചോദിച്ചു “ അമ്മെ ഞാൻ ഒന്ന് മാളിൽ പൊയ്ക്കോട്ടേ ?”
“വേണ്ട, ഇവിടെ ഒരുപാടു ജോലി ബാക്കി കിടക്കുന്നു. നാളെയോ മറ്റെന്നാളോ പോയാൽ പോരെ?”
ഞാൻ അതിനു ഓക്കേ പറഞ്ഞു കാപ്പികുടി തുടർന്നു.
കാപ്പികുടി കഴിഞ്ഞു ഞാൻ മുറിയിൽ പോയി ട്രാൻസ്മിറ്റർ എടുത്തുകൊണ്ട് വരുമ്പോൾ അമ്മ കിച്ചണിൽ ആയിരുന്നു. ഞാൻ ആ ഹെഡ് സെറ്റ് ചെവിയിൽ വച്ചുകൊണ്ട് ആ വീൽ
💬 Comments
View all comments