Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
കറക്റ്റ് ആയി... എന്റെ മേലേക്ക് ഇടിച്ചു..... ഞാൻ ജോണിന്റെ മേലേക്കും.....
ജോണിന്റെ കയ്യിലുണ്ടായിരുന്ന..... ഡ്രിങ്ക്സ്.... പുള്ളിടെ.... മേലെ....
...
....
എന്ത് പണിയ.... ആശാനെ... ഞാൻ പൂജിത്തിനോട് ചോദിച്ചു....
....
സോറി കിരൺ.. സോറി....
...
എന്നോടെന്തിനാ സോറി.... ദാ... ജോൺ അങ്കിൾ... ആകെ നനഞ്ഞു.
...
സാരമില്ല... കിരൺ....
...
സോറി ജോൺ sir.... സോറി....
...
ഇട്സ് ഒകെ.... പൂജിത്... You ക്യാരി ഓൺ...
...
...
അങ്കിൾ ആകെ നനഞ്ഞല്ലോ......
...
അത് സാരമില്ല.... കിരൺ.... ദേ തൊട്ടടുത്തല്ലേ.... ഞാൻ വേഗം പോയി ഡ്രസ്സ് മാറിയിട്ട് വരാം....
....
...
യേ... അത് ശെരിയാകില്ല..... പാർട്ടിക് ഇടയിൽ നിന്നു പോകണ്ട.... ഒരു കാര്യം ചെയ്യാം... അങ്കിളിന്... മുണ്ട് എടുക്കുന്നതിൽ വിരോധം ഇല്ലാലോ....
...
എന്താ കിരൺ... അതിന്റെ ആവശ്യമൊന്നുമില്ലന്നെ.......
...
അങ്കിൾ... അത് പറ്റില്ല... ഇവിടെ വന്നിട്ട്... ഒരു പ്രശ്നം ഉണ്ടായിട്ട്... പരിഹാരം ഞാൻ കാണണ്ടേ...പറ മുണ്ട് പ്രശ്നം ഇല്ലാലോ...
....
......
കിരൺ ഒരു മലയാളിയോടാണ്... മുണ്ട് പ്രശ്നം ഉണ്ടോന്ന് ചോദിക്കുന്നത്....
...
ഞാൻ ഒന്നി ചിരിച്...
ഒരു മിനിറ്റ്.
..
...
ഞാൻ ചുറ്റിനും നോക്കി...
.
.
ശ്രുതി.........
...
എന്താ കിച്ചൂ..... ശ്രുതി.. സ്ത്രീജനങളുടെ.. ഇടയിൽ നിന്നും എന്നോട് ചോദിച്ചു....
...
ഇങ് വന്നേ .
..
ഹ്മ്മ്.... പറ....
...
അതേ.... അങ്കിളിന്റെ ദേഹത്തു... ഡ്രിങ്ക് വീണഡോ..... താൻ ഒരു..... വെള്ള മുണ്ട് എടുത്ത് കൊടുക്ക്.......
...
ആയോ.. ആണോ..... വാ... അങ്കിൾ... ഞാൻ എടുത്ത് തരാം.....
...
ശ്രുതിക്കൊരു ബുദ്ധിമുട്ടായല്ലേ....
...
പോ അങ്കിൾ.... വരൂ...
...
...
ഞാൻ നോക്കി നിൽക്കെ.... ശ്രുതി അയാളെയും കൂടി മുകളിലേക്കു കയറി... പോയി.....2 മിനിറ്റ്... കഴിഞ്ഞ്.... ശ്രുതി... താഴേക്ക് ഇറങ്ങി... വന്നു.... വന്നപ്പോളെ എനിക്ക് മനസിലായി... അയാൾ കേറി ഒന്ന് പീച്ചിയിട്ടുണ്ട്....
...
...
ശ്രുതി ഒന്നും മിണ്ടാതെ എന്നെ നോക്കി ചിരിച് ... മറ്റുള്ളവരോട് സംസാരം തുടങ്ങി..... ഞാൻ പതിയെ..... ആരും കാണാതെ..... മേലേക്ക് കയറി....
💬 Comments
View all comments