Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
മാത്രമല്ല...... വളരെ നീറ്റാക്കി അടുക്കി വെച്ചിരിക്കുന്നു.....
...
....
അല്ലെങ്കിലും... ഇമ്മാതിരി സാധനങ്ങൾ ആരെങ്കിലും ഹാളിൽ വെക്കുമോ...
...
ഞാൻ നേരെ ജോണിന്റെ.... റൂമിൽ കയറി..... സംശയം തോന്നാത്ത വിധം..... ആ റൂം പരിശോധിക്കാൻ തുടങ്ങി....
...
അവിടെയും നിരാശയായിരുന്നു ഫലം...
...
ശേഷമാണ്..... ഹാളിലേക്ക് വന്നു.... മറ്റൊരു റൂം തുറക്കാൻ നോക്കിയത്.... അപ്പോളത് ലോക്ക്....
...
ഇനി അതിന്റെ കീ കണ്ട് പിടിക്കണോ... കോപ്പ്..... ഞാൻ പെട്ടന്ന് എന്തോ ഓർത്തപോലെ... എന്റെ കയ്യിലുള്ള ജോണിന്റെ വീടിന്റെ തന്നെ കീ ചൈനിൽ കിടക്കുന്ന ഒരു കീ ഇട്ടുനോക്കി....
...
ഭാഗ്യം തുറന്നു....
...
.....
ഞാൻ വേഗം.... റൂം തുറന്ന്....
...
അകത്തു കയറി......... അകത്തു അധിക സാധനങ്ങൾ ഒന്നുമില്ല... ഒരു അലമാര.... ഒരു ടേബിൾ.... ചെയർ..... പിന്നെ ഒരു കമ്പ്യൂട്ടർ....
..
കമ്പ്യൂട്ടറിന്റെ അടുത്ത് തന്നെ ഒരു.... ക്യാമറ ഉണ്ട്....
...
ഞാൻ വേഗം ക്യാമറ ഓൺ.. ആക്കി.... ഫോട്ടോസ് നോക്കി.... അത് കാലിയായിരുന്നു.......
ശേഷം..... സിസ്റ്റം ഓൺ ആകിയിട്ട്.... അലമാര ഒകെ നോക്കി.... അതിലും... കാര്യമായി ഒന്നുമില്ല..... പിന്നെ കിട്ടിയ രണ്ട് പെൻഡ്രൈവ് എടുത്ത്....കൈയിൽ പിടിച്ചു.....
...
ഒരു തട്ടിൽ നിന്നും..... ഞാൻ നേരത്തെ പേഴ്സിൽ കണ്ട അതേ ഗുളിക.... ഒരു 2,3 സ്ട്രിപ്പ് ഉണ്ട്....
...
ബാക്കി എല്ലാം നോക്കി..... സിസ്റ്റത്തിൻെഡ് ഫ്രന്റ്റിൽ ഇരുന്നു.....
...
ഞാൻ സിസ്റ്റം ഓൺ ആക്കി.....
...
മണ്ടൻ പാസ്സ്‌വേർഡ് ഒന്നും ഇട്ടടില്ല....
...
എന്തായാലും ഞാൻ ഓരോ ഫോൾഡർ ആയി കയറി നോക്കി....
...
....
അതിൽ കയറിയ ഞാൻ കണ്ടത്..... തല പെരുക്കുന്ന കാര്യങ്ങൾ ആണ്.....ഇത് ഇത്രയും ഓപ്പൺ ആക്കി വെച്ചിരിക്കുന്നു......
...ഇയാൾ മണ്ടനാണോ...
പിന്നെ അയാൾ ഒറ്റയക്കാണല്ലോ..... എന്തായാലും ഞാൻ വിശദമായി നോക്കി...
...
...
അയാൾക് സുമ ആന്റിയെ മാത്രമല്ല...... വേറെ പലരുമായി ബന്ധം ഉണ്ട്...... പലരുടെയും... ചാറ്റ്.. എല്ലാം.... സ്ക്രീൻ റെക്കോർഡ് ചെയ്തും.... ഫോട്ടോസ് എല്ലാം.. Zip ഫയൽ ആക്കിയും.... എല്ലാം സേവ്.. ചെയ്തിരിക്കുന്നു....... പിന്നെ കുറെ വീഡിയോസ് ഉണ്ട്....
...
💬 Comments
View all comments