Chapter Title : അങ്കിൾ ജോൺ 6 [Thomas Shelby] [Climax]
ചിരി കളി ഞാൻ ആണെങ്കിൽ... കളിയും ഇല്ല ഒരു പറിയും ഇല്ല..... ശ്രുതി ഒറ്റക് എവിടെങ്കിലും പോകുമ്പോൾ.... പഴേ വീഡിയോ എടുത്ത്..... കണ്ട് മനക്കട്ടി ഉണ്ടാക്കൽ അങ്ങനെ ഒക്കെയാണ് ഞാൻ ചെയ്യുന്നത്....
...
കാര്യം ഞാൻ ആഗ്രഹിച്ചു നടത്താൻ പോകുന്ന ഒരു കാര്യമാണ് ബട്ട് റിസ്ക് എടുത്ത് എന്റെ ലൈഫ് കളയാനും...
ശ്രുതി ഇല്ലാത്തൊരു ജീവിതവും എനിക്കില്ല എന്നുള്ളതും ഞാൻ കൂടുതൽ മനസിനെ പാകപ്പെടുത്തി എടുക്കാൻ ഞാൻ ശ്രമിച്ചു.....
...
അങ്ങനെ ഇരിക്കുമ്പോളാണ്... ഒരു ദിവസം...സുമ ആന്റിയുടെ ഹസ്ബൻഡ് എന്നെ കാണാൻ വരുന്നത്.....
...
ആളാകെ വിഷമിച്ചു സങ്കടത്തിലാണ് വന്നത്....
...
...
അങ്കിൾ ഇരിക്ക്...
...
കിരൺ തിരക്കിലായിരുന്നോ....
...
അല്ല അങ്കിൾ അങ്കിൾ എന്താ വിശേഷിച്ചു..... മുഖം എല്ലാം ആകെ വല്ലാതെ......
...
അത്.... കിരൺ എനിക്കാരോടും പറയാൻ ഇല്ല അതുകൊണ്ടാണ ഇവിടേയ്ക്ക് വന്നത് വേറെ ആരെയും വിശ്വസിച്ചു പറയാൻ ഒരു പേടി....
...
എന്താ അങ്കിൾ എന്താണെങ്കിലും പറഞ്ഞോളൂ....
...
അത്.... അത് കിരൺ....
...
അങ്കിളിന് എനെ വിശ്വസിക്കാം ഞാൻ ആരോടും പറയില്ല.... എന്നെകൊണ്ട് പറ്റുന്ന ഹെല്പ് ആണെങ്കിൽ ഞാൻ ചെയ്യാം..... പറഞ്ഞോളു അങ്കിൾ....
...
അത് കിരൺ.... ഞാൻ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്....
....
എന്ത് പ്രശ്നമാണ് അങ്കിൾ...
...
കിരൺ ഞാൻ പറയുന്നത് കേട്ട്... കിരണിന് എന്നോട് ദേഷ്യം തോന്നരുത് എന്നെ ഹെല്പ് ചെയ്യാൻ പറ്റിയില്ലെങ്കിലും... ആരും ഇത് അറിയുകയും അരുത് അത്രയ്ക്ക് സെൻസിറ്റീവ് ആയൊരു കാര്യമാണ്..
...
അങ്കിൾ ടെൻഷൻ ആവണ്ട പറഞ്ഞോളൂ... ഞാൻ പറഞ്ഞല്ലോ ആരും അറിയില്ല.....
...
...
മടിച്ചാണെങ്കിലും അങ്കിൾ പറഞ്ഞ് തുടങ്ങി...
...
കിരൺ എന്റെ വിവാഹം എന്റെ 28ആം വയസിലായിരുന്നു.... എന്നെ കെട്ടി എന്റെ കൂടെ വരുമ്പോൾ സുമക്ക് 20ഉം... അന്ന് പണം തവാട് മഹിമ അതൊക്കെയല്ലേ നോക്കുള്ളു....പ്രായം ഒന്നും ആർക്കും പ്രശ്നമല്ലലോ... പ്രത്യേകിച്ച് പെൺകുട്ടികളുടെ...
...
ഇങ്ങേരിതെല്ലാം എന്നോട് പറയണേ എന്തിനാണെന്ന് ഞാൻ ആലോചിച്ചു.... എന്തായാലും നോക്കാം...
...
ഞാൻ പഠിച്ചതും എല്ലാം ഇവിടെ ആയതുകൊണ്ട്.... ഇവിടെ തന്നെ ജോലി
💬 Comments
View all comments