0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 212.3K

ഹരി ശ്രുതിയുടെ മുന്നിൽ കേഴാൻ തുടങ്ങി.....

….

….

…..

ശോ ഈ ചെറുക്കനെകൊണ്ട്..... എന്റെ പൊന്നു ഹരിയല്ലേ....

…

നമ്മക്ക് പിന്നെ നോക്കാം....

…

…

ഉവ്വ അതൊന്നും നടപടി ആകില്ല....

…

….

നിനെകൊണ്ട് ഞാൻ തോറ്റു.....

…

….

എന്ത് ചെയ്യണമെന്നറിയാതെ ശ്രുതി തലയ്ക്കു കയ്യും കൊടുത്തിരുന്നു....

…

….

എന്തായാലും നമുക്ക് കഴിച്ചിട്ട് പോകാം.....പോരെ...

….

…..

വേണ്ട ഞാൻ വീട്ടിൽ പോയി കഴിച്ചോളമെന്നേ.....

…

….

ഞാൻ ആൾറെഡി ഫുഡ് ഓർഡർ ചെയിതു പെണ്ണെ....

…

…

ഹോ .... ഇവനെക്കൊണ്ട്.......എന്നാൽ ഞാൻ കുളിച്ചിട്ട് വരാം.... ശ്രുതി പുതപ്പ് വലിച്ചു മാറ്റി എഴുനേൽക്കാൻ തുടങ്ങിയ ശ്രുതിയെ വലിച്ചു ഹരി മേലേക്കിട്ട്..... അവളെ ഇക്കിളിയാക്കി.....

…

…..

രണ്ടുപേരും അവിടെ പുതപ്പിനടിയിൽ കെട്ടിപിടിച്ച കിടന്ന് ചിരിക്കാൻ തുടങ്ങി.......

…

….

…..

……

💫💫💫💫💫💫

….

…..

……

ഗ്ലാസിലേക് വിസ്‌കിയുടെ ഒരു പെഗ്ഗ് ഒഴിച്ച് ഐസ് ക്യൂബ ഇട്ട്..... സോഫയിൽ ഇരിക്കുകയാണ് കിരൺ..... മുന്നിൽ ഫോൺ ഇരിക്കുന്നുണ്ട്.... കണ്ണ് നിറഞ്ഞ് ഫോണിലേക്കു നോക്കി........ഈ ഇരിപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി..... ജിപിസ് ലൊക്കേഷൻ ഇപ്പോളും ശ്രുതി ഹരിയുടെ വീട്ടിലാണെന്നാണ് കാണിക്കുന്നത്......

…

…

ഗ്ലാസിലുള്ള മദ്യം ഒറ്റവലിക്കു കുടിച്ചിട്ട് കിരൺ ഉറപ്പിച്ചു....

..

...

അവസാനിച്ചു... താൻ ജീവനെക്കാളും സ്നേഹിച്ചവൾ തന്നെ മറന്നിരിക്കുന്നു..... ഇനി ഒന്നും പഴയപോലെ ആകില്ല.... എല്ലാത്തിനും കാരണം ഞാൻ ആണ്.... ഈ നശിച്ച ഫാന്റസി....സങ്കടം സഹിക്കാൻ വയ്യാതെ കിരൺ.... അടുത്ത പെഗ്ഗോഴിച്.... എടുത്ത് വായിലേക്ക് കമിഴ്ത്തി..

…

….

💬 Comments

View all comments