0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 96.5K

…

“താൻ ഇതുവരെ ബോധത്തിലേക്ക് തിരിച്ചുവന്നില്ലേ? താൻ സ്വബോധത്തിലേക്കു വാടോ! ഇത് ഞാൻ തന്നെയാണ് തന്റെ കാലൻ!”

…

…

…

അതുപറഞ്ഞ് ജോൺ അട്ടഹാസിച്ചു..... ഹാ ഹഹ ഹഹ..

…

…

…

“ജോൺ... ഉപദ്രവിക്കരുത്...”

…

…

“ഉപദ്രവിക്കാനോ? ഞാനോ?

..

ഞാൻ തന്നെ ഉപദ്രവിക്കാൻ വന്നതല്ലലോ കിരണേ..താനെന്താ അവിടെ നിൽക്കുന്നത്? അകത്തേക്കുവാ…

…

…

ആദ്യം താനിരിക്ക്, നമുക്ക് സ്വസ്ഥമായിട്ട് എല്ലാം സംസാരിക്കാം.”

…

…

…

“പ്ലീസ് ജോൺ, എനിക്കിപ്പോ അതിനുള്ള മാനസികാവസ്ഥയില്ല...”

…

…

മേശപ്പുറത്ത് അടുക്കിവെച്ച സാധനങ്ങളും തുറന്നിരിക്കുന്ന പെട്ടിയും പാതി പാക്ക് ചെയ്തതുപോലെയിരിക്കുന്ന ബാഗും കണ്ടപ്പോൾ ജോൺ ചോദിച്ചു: “ആഹാ, ഇത് നാടുവിടാനുള്ള പരിപാടിയാണെന്ന് തോന്നുന്നുണ്ടല്ലോ! വീണ്ടും പരിഹസിച്ചുകൊണ്ട് ജോൺ ചോദിച്ചു.

…

…

..

“അല്ല... ഞങ്ങൾ ഒരു യാത്രയ്ക്ക്...”

….

…

“ആഹ്... യാത്രയ്ക്ക്! ശരി, ശരി. അല്ല തന്റെ ഭാര്യ എവിടെ?”

…

…

“ശ്രുതി കുറച്ച് പുറത്തേക്ക്... പർച്ചേസിന്...”

…

…

“പർച്ചേസോ?”

…

..

“ആഹ്, അതേ. യാത്രയ്ക്കുള്ള കുറച്ച് പർച്ചേസ്.”

…

…

“ആഹ്, അത് ശരി. എവിടേക്കാ യാത്ര?”

സത്യം പറഞ്ഞാൽ ആ സ്ഥലവും പിന്തുടർന്ന് വരുമെന്നുള്ള ഭയംകൊണ്ട് കിരൺ ഒന്ന് ആലോചിച്ചു, എന്തു പറയണമെന്ന്...

…

…

“കള്ളം പറയാനൊന്നും ആലോചിക്കേണ്ട കേട്ടോ, ഞാൻ കണ്ടുപിടിക്കും!”

…

…

“അല്ല, ഞങ്ങളുടെ സുഹൃത്തുക്കളുടെ കൂടെ ഒരു ഔട്ടിംഗ്...”

…

…

“ആഹ്, മനസ്സിലായി... മനസ്സിലായി!”

…

…

“ജോൺ... എങ്ങനെ ഇവിടെ?”

…

…

“എന്താ

💬 Comments

View all comments