Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
…
…
…
പണമോ? നിനക്കെത്ര തരാൻ പറ്റും? അഞ്ചു ലക്ഷം? 10 ലക്ഷം? ഒരു കോടി? അഞ്ചു കോടി? 10 കോടി? തനിക്ക് എത്ര വേണം? ഞാൻ തരാം, പറ! ഞാൻ ചോദിച്ചത് എനിക്ക് തരാൻ പറ്റുമോ?”
കിരൺ ഭയത്തോടെ ജോണിനെ നോക്കി.
…
…
“പണമല്ല ലക്ഷ്യം.”
…
..
“പിന്നെന്താണ്?”
…
…
“ഞാൻ തന്റെ പണത്തിനോ ഒന്നിനും വേണ്ടി വന്നതല്ല കിരൺ. പിന്നെ എനിക്ക് വേണ്ടത് എന്താണെന്ന് തനിക്കറിയാം.......
…
…
….
ശ്രുതി!”
…
…
….
കിരണിന്റെ മനസ്സിൽ ആ പേര് മന്ത്രിച്ചു.
“അതെടുക്കാനും എനിക്കറിയാം!”
…
…
…
പെട്ടെന്ന് ഭയത്തോടെ കിരൺ ജോണിനെ നോക്കി.
…
…
…
“അപ്പോ കിരണേ, അധികം വളച്ചൊടിച്ച് തന്നെ ടെൻഷനടിപ്പിക്കുന്നില്ല. കാര്യം കാര്യമായിട്ട് ഞാൻ പറഞ്ഞേക്കാം. അന്ന് പ്രതികരിക്കാൻ പറ്റിയ ഒരു സാഹചര്യത്തിലായിരുന്നില്ല അതുകൊണ്ട് അന്ന് എനിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റിയില്ല. സമയം ഉണ്ടായില്ല. നിങ്ങളെല്ലാം തീരുമാനിച്ചു ഉറപ്പിച്ചാണല്ലോ എന്നെ കാണാൻ വന്നത്. തയ്യാറാകാനും ഒരു സമയം കിട്ടിയില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, ഞാൻ പ്രിപ്പയർ ചെയ്തിട്ടാണ് വന്നിരിക്കുന്നത്. അപ്പോൾ ഞാൻ കാര്യം എന്താണെന്ന് വെച്ചാൽ തുറന്നു പറയാം...
…
…
അവളെ എനിക്ക് വേണം! തന്റെ ഭാര്യയെ!”
…
…
…
“ജോൺ, പ്ലീസ്... ഞങ്ങൾ അതെല്ലാം അവിടെത്തന്നെ ഉപേക്ഷിച്ചു. ഒരു പുതിയൊരു ജീവിതം തുടങ്ങാനാണ് ഇവിടെ വന്നത്... ഇവിടെ സന്തോഷത്തോടെ ജീവിച്ചു വരികയാണ്...”
…
…
…
…
“എടാ പന്ന കഴുവേറിയുടെ മോനേ,
💬 Comments
View all comments