0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 205.3K

…

​സംസാരത്തിനിടയിലാണ് ശ്രുതിയുടെ ഫോൺ ബെല്ലടിച്ചത്. എന്നാൽ അവൾ ഫോണിലേക്ക് നോക്കാൻ പോയില്ല. അല്പസമയത്തിനു ശേഷം ബെല്ലടിച്ച് നിലച്ചു.

…

…

​തൊട്ടടുത്ത നിമിഷം കിരണിന്റെ ഫോൺ ബെല്ലടിച്ചു. സോഫയിലിരുന്ന കിരൺ ഫോണെടുത്ത് നോക്കി—പൊന്നൂസ് (ശ്രുതിയുടെ അനിയത്തി) ആണ്.

​കിരൺ ഫോണുമായി അല്പം മാറിനിന്നു.

…

…

“എന്താ പൊന്നൂസേ?”

…

…

​“കിച്ചേട്ടാ., ചേച്ചി അവിടെയില്ലേ?”

…

…

​“ആള് അപ്പുറത്തുണ്ടെന്ന് തോന്നുന്നു. എന്താ പൊന്നു , പറ?”

…

…

​“കിച്ചേട്ടാ ... അമ്മ ഇന്ന് രാവിലെ ബാത്റൂമിൽ വീണു.”

…

…

​“അയ്യോ! എന്നിട്ട്?”

…

…

​“വലിയ കുഴപ്പമൊന്നുമില്ല. പക്ഷേ കാലിന് നല്ല വേദനയുണ്ട്... പൊടിയാലെന്തെങ്കിലും ഉണ്ടോയെന്നു അറിയില്ല ഡോക്ടറെ കാണിക്കാൻ കേറ്റിയിരിക്കുവാ.”

…

…

​“എവിടെയാ, പൊന്നു ഹോസ്പിറ്റലിലാണോ?”

…

…

…

​“അതെ, സിറ്റി ഹോസ്പിറ്റലിൽ.”

…

…

…

​“ആണോ? ഞങ്ങൾ ഉടനെ വരാം.”

…

…

​“വേണ്ട കിച്ചേട്ടാ , ചേച്ചിയോട് പറഞ്ഞാൽ മതി. വേറെ കുഴപ്പമൊന്നുമില്ല.”

..

….

​“അതൊന്നും സാരമില്ല, ഞങ്ങൾ വന്നേക്കാം.”

….

….

​“അആഹ്ഹ... ശെരി കിച്ചേട്ടാ....”

​സോഫയിൽ തളർന്നിരിക്കുന്ന ശ്രുതിയുടെ അടുത്തേക്ക് കിരൺ വന്നു

..

..

…

…..

. “അമ്മ ബാത്റൂമിൽ വീണു...”

…

…

ശ്രുതി വേഗം ഞെട്ടിയേറ്റു. “അയ്യോ! എന്താ അമ്മയ്ക്ക് പറ്റിയത്?”

…

…

​“അറിയില്ല, പൊന്നൂ വിളിച്ചതാ.”

…

…

​ശ്രുതി വേഗം ഫോണെടുത്ത് പൊന്നൂസിനെ തിരിച്ചുവിളിച്ചു. കിരൺ വേഗം ബാത്റൂമിൽ പോയി ഫ്രഷായി ഡ്രസ്സ് മാറി വന്നു. ശ്രുതിയും

💬 Comments

View all comments