0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 206.8K

ദിവസം കഴിഞ്ഞപ്പോഴേക്കും ശ്രുതിയെ കാണാൻ കിരണിന് വല്ലാത്ത മോഹം തോന്നി.

…

…

മൂന്നാം ദിവസം അവളുടെ വീട്ടിലേക്ക് തിരിച്ചു. ഇതിനിടയിൽ ഒരു തവണ ജോൺ വിളിച്ചിരുന്നെങ്കിലും കിരൺ ഫോൺ എടുത്തില്ല. ജോണിന്റെ കാര്യം കൂടി താങ്ങാനുള്ള ശേഷി ആ സമയത്ത് കിരണിനുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

​രാവിലെ ഇറങ്ങിയ കിരൺ ഉച്ചയാകുന്നതിന് മുൻപ് ശ്രുതിയുടെ വീട്ടിലെത്തി. വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ പൊന്നൂസ് ഓടിവന്നു കിച്ചുവിന്റ് കൈയിൽ തൂങ്ങി .

…

…

​“കിച്ചേട്ടാ...”

…

…

​“ആ പൊന്നൂ, അമ്മയ്ക്ക് ഇപ്പോ എങ്ങനെയുണ്ട്?”

…

….

​“അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല. കിച്ചേട്ടൻ വരുന്ന വഴിക്ക് ചേച്ചിയെ കണ്ടില്ലേ?

…

…

ഇല്ല ഇവിടില്ലേ....

..

..

…

ചേച്ചി കുറച്ചുമുന്നേ വീട്ടിലേക്ക് പൊന്നിട്ടുണ്ട്... അച്ഛൻ സ്റ്റാൻഡിൽ കൊണ്ടാക്കുവാൻ പോയേകുവല്ലേ..​

…

…

…

​“കിച്ചേട്ടൻ ചേച്ചിയെ ഫോണിൽ വിളിച്ചില്ലായിരുന്നോ?”

…

…

​“ഇല്ല, ഞാൻ ഫോൺ ശ്രദ്ധിച്ചില്ല.”

…

…

…

​“വാ ഏട്ടാ , അമ്മ അകത്തുണ്ട്...”

​കിരൺ കുറച്ചുനേരം അവരോടൊപ്പം സമയം ചെലവഴിച്ചു. ഭക്ഷണവും കഴിച്ച് അവൻ സ്വന്തം വീട്ടിലേക്ക് പുറപ്പെട്ടു. ശ്രുതി മിക്കവാറും ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാകും.

…

…

…

ചെന്ന ഉടനെ അവളോട് മനസ്സുതുറന്ന് സംസാരിക്കണം, എല്ലാം പറഞ്ഞ് മനസ്സിലാക്കണം. തെറ്റുകൾ തിരുത്തി ഹരിയുമായുള്ള ബന്ധവും അവസാനിപ്പിക്കണം. ശേഷം ജോണിനെ ഒഴിവാക്കാനുള്ള വഴിയും കണ്ടെത്തണം. എല്ലാം കലങ്ങിത്തെളിയുമെന്ന പ്രതീക്ഷയോടെ കിരൺ വീട്ടിലെത്തി.

​പക്ഷേ, വീട്ടിലെത്തിയ കിരണിനെ വരവേറ്റത് വിജനമായ വീടാണ്! അവിടെ ആരും ഉണ്ടായിരുന്നില്ല. അവൻ അത്ഭുതപ്പെട്ടു—ബസ്സിലാണെങ്കിൽ പോലും ശ്രുതി ഇത്രയും സമയം എടുക്കേണ്ട

💬 Comments

View all comments