0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 208.2K

തല്ലുന്ന ഒരുത്തൻ ആണവൻ. ഞാൻ ആണെങ്കിൽ ഒരിക്കലും എന്റെ എന്റെ പൊന്നിനെ തല്ലില്ല. എന്റെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്നേനെ.

...

....

.....

ഹരി വേണ്ട കിച്ചുവിനെ പറ്റി ഒന്നും പറയണ്ട.

....

....

.....

ഓ ഭർത്താവിനെ പറഞ്ഞപ്പോൾ അവൾക്കൊന്ന് കൊണ്ടു .

...

....

ഹരി പ്ലീസ് ഓ ശരി ശരി ഞാൻ ഇനി മൂഡ് കളയുന്നില്ല. ഹരി വിഷയം മാറ്റാനായിട്ട് ശ്രുതിയെയും കൊണ്ട് ബെഡിൽ ഉരുണ്ട് മറിഞ്ഞു.

...

....

.....

അവളെയടിയിലാക്കി ഹരി മുകളിൽ വന്ന് കൈമുട്ടിൽ കുത്തി നിന്ന് പതിയെ ശ്രുതിയുടെ ടവ്വലിലെ കെട്ടഴിച്ചു

..

…

നാലു മണിക്കൂർ മുൻപ്...

…

…

…

ഇത്രയും ദിവസം കിരണിന്റെ ശബ്ദമൊന്നും കേൾക്കാതെയും അവനെ കാണാതെയും വീർപ്പുമുട്ടിയാണ് ശ്രുതി നിന്നത്.

...

....

.....

അവൻ തല്ലിയതിൽ ദേഷ്യവും വിഷമവും ഒക്കെയുണ്ടെങ്കിലും, അത് തന്റെ കിച്ചു ആണ്, മറ്റാരുമല്ല. താൻ പറഞ്ഞതിന്റെയും ചെയ്തതിന്റെയും ദേഷ്യത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടപ്പോഴായിരിക്കും അവൻ അങ്ങനെയൊക്കെ ചെയ്തത്.

...

....

അല്ലാതെ ഇന്നുവരെ ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത ആളാണ് അവൻ. തന്റെ കണ്ണ് നിറയാൻ അവൻ ഒരിക്കലും സമ്മതിച്ചിട്ടില്ല.

...

....

ഒരു കണക്കിന് ഇതിന് താനും ഉത്തരവാദിയല്ലേ എന്ന് ശ്രുതിക്ക് തോന്നി.

...

...

​രാത്രി മുഴുവൻ ഈ ചിന്തകളോടെ കിടന്ന ശ്രുതി, രാവിലെ കിരണിനെ കാണാനാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് ഹരിയുടെ ഫോൺ വന്നത്.

...

...

വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ ശ്രുതിയെ വീട്ടിലാക്കാമെന്ന് അവൻ പറഞ്ഞു.

...

💬 Comments

View all comments