Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
റൂമിൽ സെറ്റിലായി. ‘രാവിലെ കാണാം’ എന്ന് പറഞ്ഞ് ബൈ പറഞ്ഞ് പോയി.
അങ്ങനെ പിറ്റേന്ന് രാവിലെ ഞാൻ ലേശം വൈകിയാണ് എഴുന്നേറ്റത്. ശ്രുതി രാവിലെ എഴുന്നേറ്റ് റെഡിയായതിനു ശേഷം എന്നെ വിളിച്ചു. അപ്പോഴേക്കും എല്ലാവരും എഴുന്നേറ്റു, റെഡി ആയിരുന്നു...ഹരി ഞങ്ങളുടെ കൂടെ വന്നില്ല അവിടെ ഒന്ന് രണ്ട് പ്രോപ്പർട്ടി കാണാൻ പോയി ഞങ്ങള്ക്ക് കറങ്ങാൻ ഒരു ഡ്രൈവറിനെ അറേഞ്ച്
ചെയിതു തന്നു... അങ്ങനെ അന്നത്തെ കറക്കത്തിനുള്ള പ്ലാനിംഗ് ആയി .
…
…
വെള്ളമടി അധികം വേണ്ട’ എന്നുള്ള കുറച്ച് നിർദ്ദേശം സ്ത്രീകളിൽ നിന്ന് ഉണ്ടായതുകൊണ്ട് തന്നെ ഞങ്ങൾ അധികം കുടിക്കാൻ നിന്നില്ല. ചെറിയ ഓരോ ബിയറൊക്കെ അടിച്ച് ഇരിക്കാം എന്ന് പ്ലാൻ ചെയ്തു.
…
…
അങ്ങനെ ട്രിപ്പ്പിന്റെ ആദ്യത്തെ ദിവസം രാത്രി കറക്കമെല്ലാം കഴിഞ്ഞു വന്നു. എല്ലാവരും പൂളിന്റെ ഏരിയയിൽ ഇരുന്ന് വർത്താനം പറഞ്ഞ് ഇരിക്കുകയായിരുന്നു. അപ്പോ സ്ത്രീകളെല്ലാവരും കൂടെ ഒരു സജഷൻ വെച്ചു, ‘നിങ്ങൾക്ക് ആണുങ്ങൾക്ക് വെള്ളമടിയും കാര്യങ്ങളുമൊക്കെ ഉണ്ടല്ലോ.
ഞങ്ങൾക്ക് എന്താ പരിപാടിയുള്ളത്? എന്തെങ്കിലും ഗെയിം കളിച്ചാലോ?’ അപ്പോ ‘എന്നാ ശരി, ഗെയിം കളിക്കാം’ എന്ന് പറഞ്ഞ് എല്ലാവരും അതിനെ പിന്തുണച്ചു. അങ്ങനെ
ആദ്യം ഹരി ഒന്നിനും വരുന്നില്ലെന്നും പറഞ്ഞ് മാറിയിരുന്നു. പിന്നെ എല്ലാവരും നിർബന്ധിച്ച് ഹരിയെയും പിടിച്ച് കേറ്റി. ‘എനിക്ക് ആരോടോ കോൾ ചെയ്യാനുണ്ട്’ എന്നും പറഞ്ഞ് മുങ്ങാൻ നോക്കിയെങ്കിലും ആരും സമ്മതിച്ചില്ല.
അങ്ങനെ ഹരിയും കൂടി. അങ്ങനെ ട്രൂത്ത് ഓർ ഡെയർ കളിയും, അതിനിടയ്ക്ക് പൂളിൽ ചാടലും, എല്ലാവരെയും അങ്ങോട്ടുമിങ്ങോട്ടും തള്ളിയിടലും കളിയാക്കലുമൊക്കെയായി സമയം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു.
അതിനിടയ്ക്കാണ്
💬 Comments
View all comments