Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലായില്ലേ?’
…
…
‘അതെ, എന്നാലും...അവനെന്താ പറ്റിയെ
…
…
ആ എനിക്കറിയില്ല, ചെലപ്പോ അവനു നിന്നോട് പ്രേമം വല്ലതും പെണ്ണേ, അതുകൊണ്ടായിരിക്കും.
…
…
പോടാ തെണ്ടി പിന്നെ പ്രേമം എന്തായാലും ഞാൻ ഇനി അധികം ഹരിയുമായിട്ട് മിണ്ടാൻ പോകുന്നില്ല.’
…
…
എന്റെ പൊന്നു പെണ്ണേ, അങ്ങനെ മാറിനിൽക്കേണ്ട ഒരു കാര്യവുമില്ല. നമ്മൾ വളർന്ന ആൾക്കാരല്ലേ, കൊച്ചുപിള്ളേരൊന്നുമല്ലല്ലോ. അവനെ അത്രയധികം പേടിക്കാനും തീരെ മിണ്ടാതിരിക്കേണ്ട കാര്യവുമില്ല.
എല്ലാവരുമായിട്ടെന്നപോലെ നിനക്കും അവനോട് സംസാരിക്കാം. അവൻ ആളൊരു നിഷ്ക്കു അല്ലെ... ഇനി എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ നിനക്ക് അവനോട് തുറന്ന് പറയാമല്ലോ,
…
…
എന്നിട്ട് നമുക്ക് തീരുമാനിക്കാം എന്താ വേണ്ടതെന്ന്....
...
…
അങ്ങനെ അന്നത്തെ സംഭാഷണം കഴിഞ്ഞ് ഞങ്ങൾ കിടന്നു. ഹരിയും ശ്രുതിയും തമ്മിലുള്ള സൗഹൃദം വീണ്ടും വളർന്നുകൊണ്ടേയിരുന്നു. പിന്നീട് ഒരു ദിവസം ശ്രുതി എന്നോട് പറഞ്ഞു
…
….
ഹരിയുടെ പെരുമാറ്റം എന്താണെന്ന് എനിക്ക് മനസ്സിലായി കിച്ചു. ഹരി എന്നോട് കഴിഞ്ഞദിവസം കണ്ടപ്പോൾ ഞാൻ ചോദിച്ചു ഇടക്കിടക്ക് നോക്കുന്നത് എന്താണെന്നു... അപ്പോ അവൻ പറയുവാ
…
..
ശ്രുതിയെ കണ്ടിട്ട് പരിചയമുള്ള ആരെപ്പോലെ തോന്നി എന്ന് ഞാൻ ചോദിച്ചപ്പോൾ അവൻ പയ്യെ ചിരിച്ചു.’
…
…
നീ പിന്നെ ചോദിച്ചില്ലേ ആരാണെന്നു....
…
…
അവൻ പറഞ്ഞില്ലന്നെ...
…
…
മിക്കവാറും അവന്റ മരിച്ചുപോയ കാമുകിയെ പോലെയാണെങ്കിലോ...
….
….
അയ്യോ...
…
എന്തായ്യോ... നീ പേടിക്കണേ എന്തിനാ...
…
.
പേടിയൊന്നുമില്ല.. എങ്കിലും...
….
…
ഒരെങ്കിലുമില്ല വരുന്നിടത്തുവെച്ചു കാണാം നീ
💬 Comments
View all comments