0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 372.1K

നിനക്കറിയാലോ....

നിനക്കും അവനെ ചതിക്കുന്ന ചിന്ത വേണ്ട.... അവൻ ആഗ്രഹിക്കുന്ന... കെയറും... സ്നേഹവും നീ കൊടുക്കുന്നു എന്നെയൊള്ളു.... നീ ഒഴിഞ്ഞ മാറിയാലും അവൻ തളരും...

അപ്പോൾ ഒരു മുച്ചുവൽ... അണ്ടർസ്റ്റാൻഡിങ്ങിൽ പോകുന്നതല്ലേ നല്ലത്... നീ ആലോചിച്ചു നോക്ക്....

….

….

ഇട്സ് അപ്റ്റു യു....

നിന്റെ തീരുമാനം ആണ് അവസാനം... നീ എന്റെയാണ് ഞാൻ നിന്റെയാണ്.. എല്ലാത്തിന്റെയും അവസാനം അത് അങ്ങനെ തന്നെയാകും.... ഐ ലവ് യു പെണ്ണെ....

….

…..

……

…….

പേടിച്ചിട്ടിട്ടാണ് ഇത്രയും ഞാൻ പറഞ്ഞ് നിർത്തിയത് ഇരുട്ടായത് കൊണ്ട് മുഖത്തു നോക്കണ്ട വന്നില്ല.... ഇതെല്ലാം കേട്ടു കിടന്നതല്ലാതെ.... ശ്രുതി ഒന്നും മിണ്ടിയില്ല....

എനിക്ക് കൂടുതൽ പേടിയാണി വന്നത്..... കുറച്ചുനേരം കുടി.... അനക്കം ഒന്നും കാണാതെ ഞാൻ ശ്രുതിയുടെ നേരെ തിരിച്ചതും അവളെന്നെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.....

അടുത്ത ദിവസം വളരെ വൈകിയാണ് ഞങ്ങൾ ഉണർന്നത്. ഇന്നൊരു ഞായറാഴ്ച ആയതുകൊണ്ട് തന്നെ ജോലിക്ക് ഒന്നും പോകേണ്ടിയിരുന്നില്ല. ഉണർന്ന് ഞാൻ അടുത്ത് നോക്കിയപ്പോൾ ശ്രുതിയെ കണ്ടില്ല.

ചെറിയ ഭയത്തോടെയാണ് ഞാൻ എഴുന്നേറ്റത്. എന്താവും അവളുടെ പ്രതികരണം എന്ന് അറിയില്ലല്ലോ. തലേന്ന് രാത്രി ഒന്നും മിണ്ടിയില്ലെങ്കിലും എന്നെ കെട്ടിപ്പിടിച്ച് ഒന്ന് ഉറങ്ങിയെങ്കിലും അവളുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നുള്ളത് മുഖത്തോടു മുഖം നോക്കി മനസ്സിലാക്കുന്ന വരെ ഒരു സമാധാനം ഇല്ലായിരുന്നു....

ഞാൻ പതിയെ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഫ്രഷ് ആയി. അടുക്കളയിലേക്ക് ചെന്നപ്പോൾ അവൾ അവിടെ ബ്രേക്ക്ഫാസ്റ്റിന്റെ തിരക്കിലായിരുന്നു. ഞാൻ പതിയെ അവളുടെ അടുത്ത് പോയി പുറകിൽ

💬 Comments

View all comments