0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 380.5K

ഇത് കിട്ടിയെന്നും. ഓക്കേ....

കിച്ചു ഞാൻ അവനോട് ഒരിക്കലും ഒരു ഫ്രണ്ടിനപ്പുറത്തേക്ക് അതിരുവിട്ട് പെരുമാറിയിട്ടില്ല. പക്ഷെ പിന്നെ എന്നിട്ടും അവനെന്താ അങ്ങനെ തോന്നാൻ കാരണം എന്ന് എനിക്കറിയില്ല.

എന്നാലും ഇപ്പൊ കിച്ചു പറയുന്നത് കേട്ട് എനിക്ക് പേടിയാണ് തോന്നുന്നത്. ഞാൻ ഏറ്റവും കൂടുതൽ എതിർത്ത ഒരു കാര്യമാണ് അവിടെ വന്നതിനു ശേഷം.

പക്ഷെ നീ ഇപ്പൊ പറഞ്ഞു വരുമ്പോൾ അതവനെ ചതിക്കുന്നതും അവൻ എന്നോടിപ്പോ ഉണ്ടെന്ന് പറയുന്ന ഈ ഇഷ്ടം യൂസ് ചെയ്യുന്നതും നമ്മുടെ സ്വാർത്ഥ ആഗ്രഹത്തിന് വേണ്ടി അവനെ ഉപയോഗിക്കുന്ന പോലെ ആവില്ലേ?

ശരി. അപ്പൊ എന്റെ പെണ്ണേ നീ പറഞ്ഞപോലെ അവനെ ഉപയോഗിക്കുന്ന പോലെയാണെന്ന് തന്നെ കരുതട്ടെ. ഇപ്പൊ അങ്ങനെയല്ലാതെ നീ ഇനി അവനോട് സാധാരണപോലെ പെരുമാറാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?

അവനെ കാണുമ്പോൾ അവൻ പറഞ്ഞതെല്ലാം ഓർമ്മ മനസ്സിലേക്ക് വരും. അവൻ നിന്നിൽ ആരെയാണ് കാണുന്നതെന്നും നിന്നോട് എങ്ങനെയാണ് പെരുമാറുന്നതെന്നും നിന്റെ മനസ്സിലേക്ക് വരും. ഇല്ലേ?

….

ശരിയാ കിച്ചു വരും.

അപ്പൊ അങ്ങനെയുള്ള സാഹചര്യത്തിൽ നിനക്ക് അവനോട് പഴയപോലെ ഓപ്പണായിട്ട് പെരുമാറാൻ പറ്റുമോ? ഇല്ല.

അപ്പൊ അങ്ങനെ പെരുമാറാതിരുന്നാൽ അതവൻ എങ്ങനെ ഫീൽ ചെയ്യും? അവൻ ഹേർട്ട് ആവുമോ പഴയപോലെ ഹാർട്ട് ബ്രോക്കൺ ആകുവാനോ, അവൻ പഴയപോലെ അവനിലേക്ക് ഒതുങ്ങിക്കൂടി ആൾക്കാരിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയോ ചെയ്യില്ലേ

ശരിയാ കിച്ചു. അതവനുണ്ടാകാൻ സാധ്യതയുണ്ട്

...

അതല്ല മറിച്ച് നമ്മൾ പറയുന്നപോലെ ഒരു ലിമിറ്റ്

💬 Comments

View all comments