0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 420K

“പെട്ടെന്ന് വരണ്ട.” (അവളൊന്ന് കുണുങ്ങി ചിരിച്ചു)

കിച്ചു: “ഓ മനസ്സിലായി.”

...

ശ്രുതി: “ആ, ശരി. എടാ അവൻ വരുന്നുണ്ട് എന്ന് തോന്നുന്നു. ഞാൻ വെക്കുകയാണ്... ഉമ്മ, ലവ് യു!”

കിച്ചു: “ശരി പെണ്ണേ. ലവ്....” (കോൾ കട്ടായിപ്പോയി)

….

💫💫

….

നേരത്തെ ഇറങ്ങാമെന്നു ഹരിക്കു വാക്ക് കൊടുത്ത ശേഷം ശ്രുതി ഹരിക്കായി ഓഫീസ് വർക്കിങ്ങിൽ വെയിറ്റ് ചെയ്തു ഒരു 15 മിനിറ്റിന് ശേഷം അരി എത്തി ഒരുമിച്ച് ശ്രുതിയുടെ വീട്ടിലേക്ക് എത്തിയത് അടുത്തൊന്നും വീടുകളിൽ ഇല്ലെങ്കിൽ പോലും കുറച്ച് വീടുകളിൽ ആണെങ്കിൽ ഈ സമയത്ത് ആളുകൾ ഉണ്ടാവില്ല

എന്ന് ചോദിക്കുന്നുണ്ട് ഉറപ്പായിരുന്നു അതുകൊണ്ട് ധൈര്യമായി വണ്ടി വീടിന്റെ കോമ്പൗണ്ട് കയറ്റി അതിനുശേഷം വാതിൽ തുറന്ന് ശ്രുതി അകത്തുകയറി

ശ്രുതി ഹരിയോട് ഹരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം അതും പറഞ്ഞു ശ്രുതി അടുക്കളയിലേക്ക് കടന്നു.. അവിടെവെച്ചു കിച്ചിവൂനെ ഫോൺ വിളിച്ചു പറഞ്ഞശേഷം ശ്വാസമോന്നു എടുത്ത് വെച്ചശേഷം കുടിക്കാൻ വെള്ളവുമായി ശ്രുതി ഹാളിലേക്ക് വന്നു പിടിച്ചു രണ്ടുപേരും സോഫയിൽ അടുത്തടുത്തിരുന്നു

….

…..

ഈ കിച്ചുവിന് ഓഫീസിൽ ഇരുന്നിട്ട് വർക്കിൽ ശ്രദ്ധിക്കാൻ പറ്റുന്നുണ്ടായില്ല ആഗമത്തൊരു പരവേശം ടെൻഷനും ആകാംക്ഷയും എല്ലാം കൂടി ആകെ ഒരു വീർപ്പുമുട്ടൽ വേണ്ട വേണ്ട എന്ന് വച്ചതാണെങ്കിലും അവസാനം സഹിക്കവയ്യാതെ കിച്ചു നേരത്തെ ലീവ് പറഞ്ഞിറങ്ങി എങ്ങോട്ടാണ് പോകുന്നതെന്ന് കിച്ചന് നല്ല ബോധ്യം ഉണ്ടായിരുന്നു.

..

ടെൻഷൻ കൊണ്ടാണോ എന്നറിയില്ലാത്തത് കൊണ്ട് തന്നെ പതിവാണ് വണ്ടിയോടിച്ചത് സാധാരണ 20

💬 Comments

View all comments