Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
ജോലിത്തിരക്കുകൾ ഉണ്ടായിരുന്നു.
…
…
അങ്ങനെയിരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞ് ഞങ്ങൾ വീട്ടിൽ സംസാരിച്ചിരിക്കുമ്പോൾ ശ്രുതിയുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ മെസ്സേജ് വന്നു. ആദ്യം അതത്ര ശ്രദ്ധിക്കാതിരുന്ന അവൾ, പിന്നീട് ഫോണെടുത്ത് നോക്കി ചെറുതായി ഒന്ന് ചിരിച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു
…
…
ശ്രുതി: “കിച്ചു... ഹരി ചോദിക്കുന്നു, ഒരു ദിവസം ലീവ് എടുത്ത് പുറത്ത് വരാമോ എന്ന്...”
…
…
കിച്ചു: “ഓഹോ...
…
…
ശ്രുതി : എന്താ പറയേണ്ടത്?
…
…
ശ്രുതി : നിനക്ക് എന്താ പറയാൻ തോന്നുന്നത്?”
…
…
ശ്രുതി: “നീ പറ കിച്ചു, എന്താ പറയേണ്ടത്?
…
…
…
കിച്ചു: “എനിക്ക് പ്രത്യേകിച്ച് ആഗ്രഹമൊന്നുമില്ല.
…
..
ശ്രുതി : അയ്യോ... എന്തൊരു പാവം!..
…
…
കിച്ചു : എവിടെക്കാ എന്നാ എന്നൊക്കെ ചോദിച്ചറിയാൻ നോക്ക് പെണ്ണെ...
…
…
ആ സമയത്ത് എനിക്കൊരു ഓഫീസ് കോൾ വന്നതുകൊണ്ട് ഞാൻ ഫോണുമെടുത്ത് പുറത്തേക്ക് ഇറങ്ങി. ശ്രുതി അപ്പോഴും ഫോണിൽ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു.
ഒരു 15 മിനിറ്റിനുള്ളിൽ ഞാൻ തിരികെ മുറിയിലെത്തി.)
..
…
…
കിച്ചു: “എന്നിട്ട് എന്തായി? അവൻ എന്താ പറഞ്ഞത്?”
…
…
ശ്രുതി: “അവന്റെ ഒരു റിസോർട്ടോ ഹോംസ്റ്റേയോ എന്തോ കോതമംഗലത്തുണ്ട്, അവിടെ പോകാം എന്ന്. അല്ലെങ്കിൽ അവന്റെ വീട്ടിലേക്ക് ചെല്ലാൻ... കുറച്ചു ടൈം സ്പെൻഡ് ചെയ്യണം പോലും!”
…
…
കിച്ചു: “ഓ... ഒട്ടും സംശയമില്ലല്ലോ! ടൈം സ്പെൻഡ് ചെയ്യണം പോലും!”
…
…
💬 Comments
View all comments