Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
അതിൽ മറ്റു ക്യാമെറകളുടെ കാര്യം ഞാൻ ശ്രുതിയോട് പറഞ്ഞില്ലായിരുന്നു....
….
…
അങ്ങനെ..ഒരു വശത്തു മാത്രമാണ് ക്യാമറ ഉള്ളത് എന്നതുകൊണ്ട് കൃത്യമായ ദിശയിൽ വെച്ചില്ലെങ്കിൽ ഒന്നും കാണാൻ പറ്റില്ലെന്നൊരു പ്രശ്നമുണ്ടായിരുന്നു. ഞാൻ ശ്രുതിയെ അത് രണ്ടു മൂന്നു തവണ പ്രവർത്തിപ്പിച്ചു കാണിച്ച് കൊടുത്ത് ബോധ്യപ്പെടുത്തി.
നാലോ അഞ്ചോ മണിക്കൂർ ബാക്കപ്പുള്ള ക്ലൗഡ് സ്റ്റോറേജ് സൗകര്യമുള്ള ഒന്നായിരുന്നു അത്.
….
….
അതുകൊണ്ട് വിഷ്വൽസ് ഓരോ മണിക്കൂറിലും ക്ലൗഡിൽ സേവ് ആയിക്കൊണ്ടിരിക്കും. ലൈവ് ആയി കണ്ടില്ലെങ്കിലും ആ ഒരു മണിക്കൂർ ഇടവേളയിൽ എല്ലാം കാണാമെന്നുള്ളത്
…
….
….
ഒടുവിൽ അവർ പോകുന്ന ദിവസം എത്തി. ഞാൻ അന്ന് ലീവ് എടുത്തിരുന്നു. ഹരിക്ക് കിച്ചുവിനെ അറിയില്ലെങ്കിലും അപകടമൊന്നും വേണ്ടാ എന്ന് കരുതി അവൻ വരുന്ന വഴിയിൽ വെച്ച് കാണാമെന്നാണ് ശ്രുതിയോട് പറഞ്ഞിരുന്നത്.
….
….
പതിനൊന്നരയോടെ ഞാൻ ശ്രുതിയെ അവൻ പറഞ്ഞ വഴിയിൽ കൊണ്ടുപോയി ഡ്രോപ്പ് ചെയ്തു... പോകുന്നവഴിക് ശ്രുതി ടെൻഷനിൽ ആയതുകൊണ്ട് കൂടുതൽ സംസാരിച്ചു ടെൻഷൻ അടിപിക്കേണ്ടേ എന്നുകരുതി കൂടുതൽ സംസാരിച്ചില്ല
…
…
അവൾക്ക് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരികെ പോന്നു.
….
….
വീട്ടിലെത്തി ഞാൻ ഫോണിൽ ക്ലൗഡിന്റെ ലിങ്ക് ഓപ്പൺ ചെയ്തു വെച്ചു. കളി തുടങ്ങുമ്പോൾ മാത്രം ക്യാമറ ഓൺ ചെയ്താൽ മതിയെന്ന് ഞാൻ ശ്രുതിക്ക് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു.
അല്ലാത്തപക്ഷം ബാറ്ററി വെറുതെ തീർന്നുപോകും. വിശേഷങ്ങളൊക്കെ വന്നു കഴിഞ്ഞ് അവൾ തന്നെ പറയുമല്ലോ.
….
….
ഫോണിലേക്ക് നോക്കിയിരിക്കുമ്പോൾ എനിക്ക് തന്നെ എന്റെ കാര്യത്തിൽ ചിരിയും അതിശയവും തോന്നിപ്പോയി.
…
💬 Comments
View all comments