0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 429.2K

ഇരിക്കുന്ന കാലിയായ കുപ്പി കണ്ടപ്പോൾ തന്നെ ശ്രുതിക്ക് കാര്യം മനസ്സിലായി. അവളുടെ മുഖത്തൊരു കുസൃതിച്ചിരി തെളിഞ്ഞു.)

….

….

ശ്രുതി: “ആഹാ... ആഘോഷം ആയിരുന്നല്ലേ?.

നീ എപ്പോളാ പെണ്ണെ വന്നത്.....

കുറച്ചുനേരമായി....

….

നീ ഇങ്ങുവന്നെ.... ഞാൻ ശ്രുതിയുടെ മെത്തേക്ക് വലിച്ചിട്ടു..

ഹ്മ്മ്... കള്ള് നാറിയിട്ടു വയ്യ...

ഓ....

….

ദേ.. ബാഗ് അവിടെ ഇരുപ്പുണ്ട്.... എടുത്ത് നോക്ക്... എല്ലാം കിട്ടിയോന്ന്...

….

….

….

ആ വീഡിയോകളെല്ലാം ഞാൻ നേരത്തെ ക്ലൗഡ് വഴി കണ്ടുകഴിഞ്ഞ കാര്യം അവൾക്ക് അറിയില്ലായിരുന്നു. തൽക്കാലം അത് പറയാനും ഞാൻ പോയില്ല.

….

ഞാൻ ചിരിയോടെ ആ ബാഗ് നോക്കി...

…..

…..

ക്ഷീണിച്ചോടി....

ചത്തു കിച്ചു... ഞാൻ മടുത്തു....

അപ്പൊ ഇന്നെനിക്ക് സമ്മാനം ഒന്നുമില്ലേ......

അയ്യോ ഇന്ന് വയ്യ കിച്ചു... എന്റെ വാവക്ക് നാളെ എല്ലാം തീർത്ത് തരാം... പോരെ...

….

ഹ്മ്മ്... മതി നീ പോയി വല്ലതും കഴിക്ക്....

….

ഞാൻ കഴിച്ചിട്ട വന്നത് ഒന്ന് കിടക്കണം... നിനക്കുള്ളതും ഉണ്ട് കിച്ചു ടേബിളിൽ വെച്ചിട്ടുണ്ട്..... അതും പറഞ്ഞു ശ്രുതിയെ കയറി കിടന്നു....

….

….

ശെരിക്കും പറഞ്ഞാൽ എനിക്കും ഒന്നിനുമുള്ള ആരോഗ്യം ഉണ്ടായില്ല....

….

ബാഗിലുള്ള.... മെമ്മറി എല്ലാം ക്ലിയർ ആക്കി...ബാഗ് എടുത്ത് മേശയിൽ വെച്ച്... ഞാനും വന്നു കിടന്നു...

പിറ്റേന്ന് ശനിയാഴ്ചയായതുകൊണ്ട് ശ്രുതിക്ക് അവധിയായിരുന്നു. എന്നാൽ തലേദിവസം ലീവ് എടുത്തതുകൊണ്ട്

💬 Comments

View all comments