0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 429.7K

“ആ, ഞാൻ ഇന്ന് ബൈക്കിലാണ് ഓഫീസിൽ പോയത്.”

ഹരി: “ആ... അത് ശ്രുതി പറഞ്ഞു.”

….

ഞാൻ കടയിൽ നിന്ന് മേടിച്ച ചിക്കൻ ശ്രുതിക്ക് കൊടുത്തു. അവളത് മേടിച്ച് അടുക്കളയിലേക്ക് പോയപ്പോൾ ഞാനും പുറകെ ചെന്നു.

കിച്ചു : “ആശാൻ എപ്പോൾ വന്നു?”

ശ്രുതി: “വന്നിട്ട് ഒരു 30 മിനിറ്റായി കാണും...

..

കിച്ചു : എന്നിട്ടെന്താ പറയാഞ്ഞേ പെണ്ണെ ഞാൻ ഓടി വരില്ലായിരുന്നല്ലോ...

കിച്ചു: “പറയാൻ സാഹചര്യം കിട്ടണ്ടേ! അവൻ വന്നു കേറിയ ഉടനെ ഇരിക്കാൻ സമ്മതിക്കേണ്ടേ...”

(അവളുടെ മുഖത്തെ പ്രകാശം കണ്ടപ്പോൾ തന്നെ കാര്യങ്ങൾ എനിക്ക് വ്യക്തമായിരുന്നു.)

കിച്ചു: “അത് എനിക്ക് മനസ്സിലായി! നീ എന്തായാലും ചിക്കൻ ഉണ്ടാക്ക്, ഞാൻ ഹരിയോട് സംസാരിച്ചിരിക്കാം.”

ഞാനും ഹരിയും നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞ് മുൻപിലിരുന്നു. അതിനിടയ്ക്ക് ഹരി പലപ്പോഴായി അടുക്കളയിലേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ശ്രുതി ഇടയ്ക്ക് കുടിക്കാൻ ജ്യൂസും കഴിക്കാൻ സ്നാക്സും കൊണ്ടുവെച്ചു.

..

അടുക്കളയിൽ തകർത്തു പണി നടക്കുകയായിരുന്നു.

ഇടയ്ക്ക് ഞാൻ അടുക്കളയിൽ പോയി ശ്രുതിയെ സഹായിച്ചു. ഹരിയും അങ്ങോട്ടേക്ക് വന്ന് കുശലാന്വേഷണം നടത്തി തിരികെ പോയി. അധികനേരം അവിടെ ചുറ്റിപ്പറ്റി നിന്നില്ല.

….

….

എനിക്ക് സംശയം ഉണ്ടാകരുതെന്ന് കരുതിയാവും, അവൻ തികച്ചും മാന്യമായിട്ടാണ് പെരുമാറിയത്. അനാവശ്യ നോട്ടങ്ങളൊന്നും ഉണ്ടായിരുന്നില്ല.

….

….

അതിനുശേഷം ഉച്ചയ്ക്ക് ഭക്ഷണവും കഴിച്ച്, ഏതാണ്ട് നാലുമണിയോടെയാണ് ഹരി അവിടെനിന്നും പിരിഞ്ഞത്.

പിറ്റേന്ന്

💬 Comments

View all comments