0%

Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]

Author : Thomas Shelby Read All Parts 430.2K

"ഞാൻ ഇപ്പോൾ ഓഫീസിലാടാ..."

...

...

ദീപു: "എന്റെ പൊന്നേ... നിനക്ക് ഇറങ്ങാൻ പറ്റാത്ത തിരക്കൊന്നുമില്ലല്ലോ, നീ വാ! ആ സ്ഥലം കാണിക്കുന്നയാൾ നല്ല കച്ചവടക്കാരനാണെന്നാണ് പറഞ്ഞത്. എങ്ങാനും വൈകിയാൽ കൈവിട്ടുപോകും."

....

....

കിച്ചു: "നിനക്ക് ഹരിയെ വിളിച്ചൂടെടാ? അവനാകുമ്പോൾ ഈ പ്രോപ്പർട്ടി ഒക്കെ ഡീൽ ചെയ്ത് നല്ല പരിചയമുള്ളതല്ലേ?"

...

...

ദീപു: "ഞാൻ അവനെ വിളിച്ചതാടാ. അവൻ എന്തോ യാത്രയിലാണെന്നാണ് പറഞ്ഞത്. തിരികെ വന്നിട്ട് ഒരു ദിവസം പോയി നോക്കാം എന്ന് പറഞ്ഞു.

പക്ഷേ ഇന്ന് പോയി നോക്കിയില്ലെങ്കിൽ വേറെ ആരെങ്കിലും വന്ന് ഉറപ്പിച്ചാലോ! നീ ഫ്രീയാണെങ്കിൽ ഇറങ്ങു."

..

...

കിച്ചു: "ആ, ശരി. ഞാൻ വരാം. നീ ഓഫീസിന്റെ മുന്നിലേക്ക് വാ."

....

....

ദീപു പറഞ്ഞതനുസരിച്ച് ഉച്ചയോടുകൂടി ഞാൻ ഇറങ്ങി. അവന്റെ ഇപ്പോഴത്തെ സൂപ്പർമാർക്കറ്റിൽ നിന്നും ഒരു 10-15 കിലോമീറ്റർ മാറിയുള്ള ഒരു കെട്ടിടം കാണാനായിരുന്നു യാത്ര.

അത്യാവശ്യം വലിയൊരു ബിൽഡിംഗ്, മുന്നിൽ കോമൺ പാർക്കിംഗ് സ്പേസുമുണ്ട്. മുകളിലത്തെ നിലയിൽ ജിമ്മോ മറ്റോ പ്രവർത്തിക്കുന്നുണ്ട്....

.....

അങ്ങനെ ബിൽഡിംഗ് കണ്ടു സംസാരിച്ചു..... തിരികെ വരുന്ന വഴി...

....

....

വളരെ അപ്രതീക്ഷിതമായി ആ കാഴ്ച എന്റെ കണ്ണിൽപ്പെട്ടത്!....

.....

.....

കൊച്ചിയിൽ... തിരക്കൊഴിഞ്ഞ ഒരു മാളിന്റെ മുൻപിൽ...

....

....

ഹരിയുടെ കാർ...

...

...

ഇവൻ യാത്രയിലാണന്നല്ലേ പറഞ്ഞത്.... എന്നെ ഞെട്ടിച്ചത്.... അതല്ല... ഹരിയുടെ കൂടെ കാറിലേക്ക് കയറുന്ന ആളിനെ കണ്ടിട്ടാണ്....ശ്രുതി...

....

...

!

ഞാൻ വേഗം പോക്കറ്റിൽ നിന്നും ഫോണെടുത്ത് ശ്രുതിയുമായുള്ള വാട്സാപ്പ് ചാറ്റ്

💬 Comments

View all comments