Chapter Title : അങ്കിൾ ജോൺ S2 2 [Pablo Vary]
തുടങ്ങി. ഇനി ഇവർ ഞാൻ അറിയാതെ എവിടെയെങ്കിലും വെച്ച് കാണുന്നുണ്ടോ?...
….
….
അങ്ങനെ കാണുന്നുണ്ടെങ്കിൽ ലൊക്കേഷൻ ട്രാക്കറിൽ അത് കാണേണ്ടതല്ലേ? അതില്ലാതെ എങ്ങനെ സാധിക്കും?
….
….
അതിന് സാധ്യതയുള്ള രണ്ട് സാഹചര്യങ്ങളേ ഉള്ളൂ
….
….
ഒന്ന് ശ്രുതിയുടെ ഓഫീസിലെ പാർക്കിംഗ് ഏരിയ പക്ഷേ അവിടെ വേറെ ആളുകൾ ഉള്ളതുകൊണ്ട് എത്രത്തോളം സാധ്യതയുണ്ടെന്ന് ഉറപ്പില്ല
…
…
രണ്ട് ഈ വീട്!
ശ്രുതി എന്നെക്കാൾ ഒന്നര മണിക്കൂർ നേരത്തെ ഓഫീസിൽ നിന്ന് എത്താറുണ്ട്. ദിവസവും 5 മണിക്ക് ഇറങ്ങി 5:30 ആകുമ്പോഴേക്കും അവൾ വീട്ടിലെത്തും.
ഞാൻ സ്ഥിരമായി 7 മണി കഴിഞ്ഞാണ് എത്താറുള്ളത്. ഓഫീസിൽ നിന്ന് ഇറങ്ങുന്ന സമയത്തിൽ ചെറിയ വ്യത്യാസമേ ഉള്ളൂ എങ്കിലും ദൂരത്തിന്റെ വ്യത്യാസമുണ്ട്.
രാവിലെ ശ്രുതിക്ക് ക്യാബ് ഉള്ളതുകൊണ്ട് ഞാൻ പോകുന്നതിന് മുമ്പോ ശേഷമോ ഒക്കെയാവും അവൾ പോവുക. വൈകുന്നേരം ക്യാബ് ഇല്ല.
….
….
അതുകൊണ്ട് തന്നെ ഈ ഒരു സമയത്തിനുള്ളിൽഎന്തോ നടക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു.
…
…
…
അത് കണ്ടുപിടിക്കാൻ ഞാൻ എന്ത് ചെയ്യും
…
…
ഒരു വഴി മനസ്സിൽ തെളിഞ്ഞു.... വേണോ വേണ്ടയോയെന്നുള്ള സംശയങ്ങൾ ഉണ്ടായെങ്കിലും.... എന്റെ ഉള്ളിലെ ചോദ്യത്തിനുത്തരം കിട്ടണമെങ്കിൽ... ഇത് ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു.........
…
…
“അമന്റെ കൈയിൽ നിന്നും വാങ്ങിച്ച... സിലിങ് റോസ് ക്യാമറ.
…
…
ശ്രുതി അറിയാതെ തന്നെ വേണം ക്യാമറകൾ സെറ്റ് ചെയ്യാൻ; അല്ലാതെ വേറെ വഴിയില്ല. അറിഞ്ഞാൽ എന്റെ സംശയം തീർക്കാൻ എനിക്ക് പറ്റില്ല....
…….
……
….
എന്റെ സംശയങ്ങൾ
💬 Comments
View all comments