← Back to അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2]

Comments

അങ്കിൾ ജോൺ S2 2 [Thomas Shelby] [സീസൺ 2] · approved reader discussion

FaseenaJohn • 15-09-2026 11:33

Supper restart bro , always there to support 🙌

From: Chapter 2

DEVILS_KING • 15-09-2026 10:56

നമ്മുടെ അങ്കിൾ ജോൺ എവിടെ...??

From: Chapter 2

Thomas Shelby • 15-09-2026 06:55

എല്ലാവരുടെയും അഭിപ്രായം കമ്മെന്റുകളായി രേഖപെടുത്തുക.... ❤️

From: Chapter 2

p.a.b1.me • 30-08-2026 21:28

Release ആയിട്ടുണ്ട്. But ഈ version ന്റെ continuation aayittalla separate ആയിട്ടാണ്

From: Chapter 1

p.a.b1.me • 30-08-2026 20:28

ഇന്നോ നാളെയോ വരും. അഭിപ്രായങ്ങൾ അറിയിക്കുക  Hlahwb

From: Chapter 1

ലോലൻ • 30-08-2026 15:02

ഇത് വരുമോ ബാക്കി? എത്ര കാലമായി

From: Chapter 1

DUCKKUTTAN • 30-08-2026 06:26

ഇനി ഈ കഥ ഇട്ട് കഴിഞ്ഞ് വിശ്വസിക്കാം കഥ എഴുതിയിട്ടുണ്ട് എന്ന്..

DUCKKUTTAN • 29-08-2026 23:25

ഇതൊന്നും നടക്കില്ല പ്രാന്ത് വെറുതെ നമ്മുടെ ടൈം കളയാൻ

Pablo • 28-08-2026 20:39

Admin personal info share ചെയ്യാൻ അനുവദിക്കില്ല എന്നാണ് എന്റെ അറിവ്.

From: Chapter 1

FaseenaJohn • 28-08-2026 22:14

@kambikuttan @pablo yude submition onu check cheyamo

From: Chapter 1

FaseenaJohn • 28-08-2026 22:16

If you want any advice just ms to Nihzzzz

From: Chapter 1

FaseenaJohn • 29-08-2026 00:11

It's my tele i d

From: Chapter 1

FaseenaJohn • 28-08-2026 20:03

Pablo bro submit ayoo elegil just mail id tharumo

pablo • 28-08-2026 00:12

faseena njan login cheyyaan sramichappol pending approval ennaanu kanikkunnath

From: Chapter 1

pablo • 28-08-2026 00:10

athenganeya faseena explain cheyyoo

From: Chapter 1

ലോലൻ • 27-08-2026 22:51

Account Registeration process aara approve cheyyendath? Time edukkumo? Any idea?

From: Chapter 1

FaseenaJohn • 28-08-2026 00:04

Just proper ayitu details koduth submit koduthal mathi Njan cheythatulath ann

From: Chapter 1

Pablo • 27-08-2026 11:55

ഒന്നാം എപ്പിസോഡ് എഴുതി കഴിഞ്ഞു പക്ഷെ account register ചെയ്ത് കിട്ടുന്ന പ്രോസസ്സ് pending ആയത് കൊണ്ടാണ് upload ചെയ്യാത്തത്

From: Chapter 1

FaseenaJohn • 27-08-2026 14:37

Broye egane contact cheyan patum Njan help cheyano , Njan pranam post cheythath ann

From: Chapter 1

FaseenaJohn • 27-08-2026 14:39

@Dr.kambikuttan please help cheyamo account create akan

From: Chapter 1

ലോലൻ • 26-08-2026 23:20

പാബ്ലോ .. എന്തായീ?

From: Chapter 1

കാർത്തികേയൻ • 24-08-2026 22:48

😕

From: Chapter 1

DUCK KUTTAN • 24-08-2026 09:33

ഞാൻ മുന്നേ പറഞ്ഞതെ ഇപ്പോഴും പറയാൻ ഉള്ളൂ... ഇതൊന്നും നടപടി ആവുന്ന കേസ് അല്ലെന്നേ...

കാർത്തികേയൻ • 23-08-2026 18:19

ഇതിപ്പോ ബാക്കി ആരോട് പോയി ചോദിക്കണം.. തുടർന്ന് എഴുതമെന്ന് സ്വയം പറഞ്ഞു വന്ന പബ്ലോയെ ഇപ്പോൾ കാണാനേ ഇല്ല 😕

From: Chapter 1

Qwerty • 23-08-2026 14:01

ഈ കഥ ആരെങ്കിലും എഴുതുന്നുണ്ടെങ്കിൽ literotica യിലെ neighbor chronicles വായിച്ചാൽ ഉപകാരം ആവും

ലോലൻ • 23-08-2026 00:45

പാബ്ലോ.. ഓണത്തിന് എങ്കിലും ഒന്ന് അയക്കുവോ

From: Chapter 1

DUCK KUTTAN • 17-08-2026 09:18

എനിക്ക് തോന്നുന്നില്ല ഇത് നടപടി ആകുമെന്ന്...എത്ര കാലം ആയി എഴുതാൻ തുടങ്ങിയിട്ട്.... എപ്പോ വരും എന്നെങ്കിലും പറഞ്ഞൂടെ...മനുഷ്യന്മാരെ പറഞ്ഞു പറ്റിക്കുന്നോ

Guest Reader • 14-08-2026 22:45

എഴുതാൻ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ. ജോണിന്റ ഡോമിനൻസ് വെയ്റ്റിംഗ്. ദയവ് ചെയ്തു ഷെൽബി എഴുതിയ സീസൺ 2 ഒഴിവാക്കിയിട്ട് സീസൺ 1 തീരുന്നിടത്ത് നിന്ന് തുടരുക

DUCK KUTTAN • 13-08-2026 13:58

എന്തായി ഇന്ന് വരുമോ

FaseenaJohn • 12-08-2026 13:10

Pablo bro , how can I contact for support

DUCK KUTTAN • 10-08-2026 15:40

എപ്പോൾ വരും എന്ന് പറയാൻ പറ്റുമോ pablo

DUCK KUTTAN • 10-08-2026 15:06

Pablo ഏകദേശം എപ്പോൾ submit ചെയ്യാൻ പറ്റും

DUCK KUTTAN • 10-08-2026 11:44

pablo നിങ്ങൾ എടുത്ത തീരുമാനത്തിന് ആശംസകൾ 🥰🥰...ഇനി മാറ്റാരു വന്നാലും ജോൺ അങ്കിളിന്റെ തട്ട് താണ് തന്നെ ഇരിക്കും...അത് കൊണ്ട് എങ്ങനെ ആയാലും മതി ജോൺ അങ്കിലിനെ തിരികെ കൊണ്ട് വാ... ഒരു സൂപ്പർ കളി പ്രതീക്ഷിക്കുന്നു...ഇപ്പൊ ഒരു കുട്ടിയല്ലേ അവർക്ക് ഉള്ളൂ അങ്കിളിന്റെ വക ഒന്ന് ആയിക്കോട്ടെ 🥰

ലോലൻ • 09-08-2026 16:00

തിരക്ക് കൂട്ടണ്ട പാബ്ലോ. പതിയെ എഴുതിയാൽ മതി.ജോൺ അങ്കിൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

pablo • 08-08-2026 10:19

എഴുതി തുടങ്ങിയിട്ടുണ്ട് , ആദ്യമായി എഴുത്തുന്നതിന്റെ ബുദ്ധി മുട്ടുകൾ നേരിടുന്നത് കൊണ്ടാണ് വൈകുന്നത് .

From: Chapter 1

FaseenaJohn • 12-08-2026 13:09

Bro how can I contact you?

From: Chapter 1

Naughty Saint • 03-08-2026 00:01

Pablo, ഞങ്ങൾ വെയിറ്റ് ചെയ്യുകയാണ്.. എന്തെങ്കിലും അപ്ഡേറ്റ് തരുമോ? തോമസ് ഷെൽബി അപ്പ്രൂവൽ തന്നല്ലോ.. പ്ലീസ് റിപ്ലൈ

From: Chapter 1

DUCK KUTTAN • 31-07-2026 13:44

ഇതൊന്നും അങ്ങനെ ചുമ്മാ എഴുതാൻ പറ്റുന്നത് അല്ലന്നേ.... എവിടെ pablo ചേട്ടൻ എവിടെ 😂😂

DUCC KUTTAN • 30-07-2026 12:42

എഴുതിക്കോട്ടെ എന്ന് ചോദിച്ചു...കഥാകൃത്ത് yes മൂളുകയും ചെയ്തു...പിന്നെന്താണ് pablo 😂😂😂 ജോണിന്റെയും ശ്രുതിയുടെയും കളികൾ വായിച്ചു രസിക്കാൻ ആണ് wait ചെയ്യുന്നത്....

ലോലൻ • 29-07-2026 23:53

Pablo ബാക്കി എഴുതുമോ? ശ്രുതി & ജോൺ അങ്കിൾ

From: Chapter 1

DUCK KUTTAN • 28-07-2026 21:35

ഒന്ന് ഇതിന്റെ ബാക്കി എഴുതു പ്ലീസ്...

Pablo • 13-07-2026 01:05

Njan ezhuthikotte?

FaseenaJohn • 17-07-2026 22:15

Please , continue bro author approval thanallo

Thomas Shelby • 18-07-2026 17:41

എഴുതിക്കോളൂ..ഇഷ്ട്ടമുള്ളതുപോലെ കഥയിൽ മാറ്റം വരുത്താം

Guest Reader • 05-07-2026 15:49

ആരേലും തുടർന്ന് എഴുതാമോ ഇതിന്റെ ബാക്കി?😀

Pablo • 26-06-2026 00:23

Suhurthe ningal ezhuthiyath share cheyyoo pls. Or ith pole vere onn ezhuthu.

DEVILS_KING • 25-06-2026 19:58

പൂർണ്ണ ആരോഗ്യത്തിൽ എത്തിയ ശേഷം തിരികെ വരും എന്ന് കരുതുന്നു .  ഈ കഥയുമായോ അല്ലേൽ മറ്റൊരു cuckold കഥയുമായോ

DUCKKUTTAN • 25-06-2026 09:02

നിങ്ങൾ എഴുതിയത് എങ്കിലും ഇതിൽ ഇടൂ....അത് മതി ഞങ്ങൾക്ക്

Thomas Shelby • 20-06-2026 07:04

എല്ലാവരും ക്ഷമിക്കുക... എഴുതാൻ കഴിയുന്നില്ല എത്ര എഴുതിയിട്ടും തൃപ്തി വരുന്നില്ല... മാത്രമല്ല ആരോഗ്യ സ്ഥിതി മോശമാണ്.... കഴിയുമെങ്കിൽ.... ആരെങ്കിലും കഥ തുറന്നു എഴുതുക.... സഹകരണം ഉണ്ടാകും 🙏🙏🙏🙏 ക്ഷേമ ചോദിക്കുന്നു

FaseenaJohn • 21-06-2026 15:33

Any authors please continue this story?

DEVILS_KING • 21-06-2026 18:16

അനാരോഗ്യം ആരുന്നേൽ ഒരു വാക്ക് പറഞ്ഞ മതിയാരുന്നു. ഏതായാലും സാരമില്ല. പെട്ടെന്ന് recover ആവട്ടെ. എന്നിട്ട് വരൂ.. 🫂

Pablo • 14-06-2026 00:30

da mone Thomase, onn ezhuth eda. ninak vayyenki para njann ezhutham. ithra kidilan kadha kayyil vachit nokkikond irikkalle

Duckkuttan • 06-06-2026 10:03

വരും എന്നാണ് വിശ്വാസം...വരില്ലേ 🙄

Duckkuttan • 01-06-2026 09:49

ഒരുപാട് ആഗ്രഹിച്ചൊരു story ആയിരുന്നു...എന്തെങ്കിലും ഒന്ന് പറയാമായിരുന്നു..കുറെ നാളുകൾക്കു ശേഷം വന്ന് പിന്നെയും പറ്റിച്ചു... ഇതൊക്കെ കാണുന്നുണ്ടോ

Duckkuttan • 01-06-2026 09:48

ഒരുപാട് ആഗ്രഹിച്ചൊരു story ആയിരുന്നു...എന്തെങ്കിലും ഒന്ന് പറയാമായിരുന്നു..കുറെ നാളുകൾക്കു ശേഷം വന്ന് പിന്നെയും പറ്റിച്ചു

ലോലൻ • 21-05-2026 19:59

എന്തേലും വിവരം?

Nmj • 03-05-2026 20:42

നിർത്തി എന്ന് പറഞ്ഞുകൂടേ? veruthe wait cheyipilathe, ndhina veruthe comeback enoke paraje🤧

GOD KING 👑⚡ • 26-04-2026 17:58

ഈ കഥ ഇനി ഉണ്ടാവില്ലേ..

Duckkuttan • 18-04-2026 17:50

വന്നു പറ്റിച്ചു പോയി.....

Varypabl • 12-04-2026 14:30

thomas please

മേഖരൂപൻ • 05-04-2026 00:28

almost 2 months. please