അങ്കിൾ ജോൺ [Thomas Shelby]

📝 Ongoing

👁 3.2M views ❤ 2.3K likes 💬 475 comments

എല്ലാവര്ക്കും നമസ്കാരം. കുറേനാൾ മുൻപിവിടെ കഥ എഴുതിയിട്ടുണ്ട്.. ഒരു വലിയ ഇടവേളക്കു ശേഷമാണ് വീണ്ടും ഒരു കഥയുമായി വരുന്നത് .. ഇത്തവണ അനുഭവങ്ങളല്ല... മറിച്ചു മുൻപ് വായിച്ച ഒരു ഇംഗ്ലീഷ് കഥയുടെ പരിഭാഷയാണ് ... മുൻപ് പല സൈറ്റിലെ കഥകളും ഇവിടെ മലയാളീവത്കരിച്ചു കണ്ടിട്ടുണ്ട് ചിലർ അത് പറഞ്ഞു തുടങ്ങും ചിലർ പറയാതെയും.. ഞാൻ എന്തായാലും പറഞ്ഞുതന്നെ എഴുതാമെന്ന് കരുതുന്നു തെറ്റുണ്ടെങ്കിൽ ക്ഷെമിക്കുക... പൂർണമായും വിദേശ പശ്ചാത്തലമുള്ള ഒരു കഥ മലയാളീവത്കരിക്കുമ്പോളുള്ള കുറ്റങ്ങളും കുറവുകളും ക്ഷെമിച്ചുകൊണ്ട് മാറ്റേണ്ട തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ .. .

📚 Chapters

6 published

Related Stories

💬 Comments

View all comments