Chapter Title : അങ്കിളിന്‍റെ കാമുകി
കമ്മലുകൾ എടുത്ത് കാതിൽ ധരിച്ചു. പുരികം ബ്ലേഡുകൊണ്ട് ഞാൻ തന്നെ വടിച്ച് ഷേപ്പാക്കിയിരുന്നു.
അതിൽ ഒന്നുകൂടി ആന്റിയുടെ ഐബ്രോ പെൻസിൽ കൊണ്ട് വരച്ച് സുന്ദരമാക്കി. ഐ ലൈനർ ഉണ്ടായിരുന്നെങ്കിലും ആന്റിയുടെ കണ്മഷി വച്ചാണ് ഞാൻ കണ്ണെഴുതിയത്…നടു വിരലിൻറെ അറ്റത്ത് വെള്ളയിൽ കണ്മഷി തൊട്ട് കണ്ണെഴുതുന്ന ആ അനുഭവം.അതാണെനിക്ക് വേണ്ടത്… ഫേക്ക് ഐ ലാഷസ് കൂടി പീലികൾക്ക് മുകളിൽ ഒട്ടിച്ചപ്പോഴേക്കും എൻറെ മുഖം ഞാൻ ഇതുവരെ കാണാത്തത്ര സുന്ദരമായിരുന്നു. കണ്ണാടിയിലുണ്ടായിരുന്ന ഒരു കുഞ്ഞു ചുവന്ന പൊട്ട് ഞാനെൻറെ പുരികങ്ങൾക്ക് നടുവിൽ ഒട്ടിച്ചു. മുഖത്ത് വേറെ പുട്ടിയിടാനോ ഒന്നും നിന്നില്ല… മീശ വടിച്ചിടത്ത് അൽപ്പം കറുത്ത ഷാഡോ ഉള്ളത് മാറ്റാൻ വേണ്ടി മാത്രം അവിടെ അൽപ്പംക'മ്പി'കു'ട്ട'ന്‍.നെ'റ്റ് ഫൗണ്ടേഷനിട്ടു.ഞാൻ എൻറെ പുതുതായി വാങ്ങിയതിൽ നിന്നും ലൈറ്റ് ഷാഡോയുള്ള എൻറെ ലിപ്പ്സ്റ്റിക്ക് കൂടി ചുണ്ടിലിട്ടു. എൻറെ മേക്കപ്പ് കഴിഞ്ഞ് ഞാൻ അലമാരയിലെ ലോക്കർ തുറന്നു. ടൂർ പോയിരിക്കുന്നത് കൊണ്ട് സ്വർണ്ണാഭരണങ്ങളൊക്കെ ആന്റി ഊരി വച്ചിട്ടാണ് പോയത്. അതിൽ നിന്ന് രണ്ട് സ്വർണ്ണ വളകൾ വീതം ഞാനെടുത്ത് കൈകളിലിട്ടു. ഞാനവ കിലുക്കി നോക്കി… എൻറെ കൈകളിൽ വള കിലുക്കം. ഇതൊക്കെ ഞാൻ ഒരിക്കലും നടക്കില്ലെന്ന് ധരിച്ചിരുന്ന കാര്യങ്ങളാണ്. ആഭരണപെട്ടിയിൽ നിന്ന് ഞാൻ ഒരു നീളമുള്ള മാലയെടുത്തു. എടുത്ത് കഴിഞ്ഞപ്പോഴാണ് അതിൻറെ അറ്റത്ത് ഒരു കുഞ്ഞു കുരിശ് കണ്ടത്… തമ്പുരാനേ. ആന്റിയുടെ താലിമാല. എന്തൊക്കെ സൗഭാഗ്യങ്ങളൊക്കെയാണ് ദൈവം തരുന്നത്… പൂ ആഗ്രഹിക്കുമ്പോ പൂമരം കിട്ടുന്നപോലാണ് അത്.
ഞാനത് എൻറെ കഴുത്തിലിട്ടു. ഞാൻ വാങ്ങിയ എൻറെ പാദസരത്തെപ്പറ്റി ഓർത്തപ്പോഴാണ് ദേ അടുത്തത്… പെട്ടിയിൽ ആന്റിയുടെ സ്വർണ്ണ പാദസരം.
💬 Comments
View all comments